Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
"പോടീ...അതൊക്കെ പിന്നെ പറയാ ..ഇപ്പൊ ഇതിനെ പിടിക്ക്....എന്റെ കയ്യിലൊക്കെ ആയി "
ഞാൻ മഞ്ജുസിനെ നോക്കി കൊഞ്ചി കാല് നിലത്തിട്ടടിച്ചു .
"ആയെങ്കിൽ നന്നായി..പോയി കഴുകിച്ചിട്ട് വാ ..നിന്റെം കൂടി കുട്ടി അല്ലെ "
മഞ്ജുസ് പെട്ടെന്ന് ഗൗരവം അഭിനയിച്ചു തട്ടിവിട്ടു .
"എടി പൂതേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ ..."
അവളുടെ പോസ് കണ്ടു ഞാൻ ചൂടായി .
"ദേഷ്യം വന്നിട്ടൊന്നും കാര്യല്ല്യ മോനെ ..ഞാനൊക്കെ ഇത് എന്നും സഹിക്കുന്നതാ"
മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ നൈറ്റിയുടെ സിബ്ബ് ഒകെ വലിച്ചു കയറ്റി എന്റെ നേരെ നടന്നടുത്തു .
"ഹൂ ..ഭയങ്കര സ്മെല് ...ഒന്ന് വേഗം വാടി"
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
"ഇങ്ങു താടാ ..."
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് കുട്ടിയെ എന്റെ കയ്യിൽ നിന്ന് വാങ്ങി . പിന്നെ അതിന്റെ ഇരു കക്ഷത്തുമായി തൂക്കിപിടിച്ചു അതിനെ കഴുവിക്കാനായി കുളിമുറിയിലേക് നടന്നു . ഞാൻ റോസിമോള് സമ്മാനിച്ചത് ഷർട്ടിലേക്കും കയ്യിലേക്കും നോക്കി കണ്ടു ഒന്ന് നെടുവീർപ്പിട്ടു .
"അതെ...ഇതൊന്നും പറ്റില്ലെങ്കിൽ ഇനി കൊച്ചിനെ എടുക്കണ്ട "
മഞ്ജുസ് പോകും നേരം കാര്യമായി തന്നെ പറഞ്ഞു .
"ഓഹ്..."
ഞാൻ അതുകേട്ടു പുച്ഛത്തോടെ മൂളി .
"കാര്യായിട്ട് തന്നെയാ ...അവന്റെ ഭാവം കണ്ടാ വല്ലവന്റേം കുട്ടി അപ്പിയിട്ട പോലെയാ ..."
എന്നെ നോക്കി കണ്ണുരുട്ടികൊണ്ട് മഞ്ജുസ് ചൂടായി . പിന്നെ കുളിമുറിയിലേക്ക് കടന്നു ഡോർ ചാരിയിട്ടു . അവള് കൊച്ചിനെ കഴുകിച്ചു തിരികെ എത്തിയ ശേഷം ഞാനും അതെല്ലാം
💬 Comments
View all comments