0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 458
അവളെ ?" മായേച്ചി എന്നെ സംശയത്തോടെ നോക്കി . "പേടി ഒന്നും ഇല്ല...പിന്നെ മോനേം കൊണ്ട് ഇറങ്ങിയതല്ലേ...എവിടെ പോയെടാ എന്നൊക്കെ ചോദിക്കും " ഞാൻ പയ്യെ തട്ടിവിട്ടുണ്ട് തിണ്ണയിലേക്ക് തന്നെ ഇരുന്നു . മായേച്ചി അതുകേട്ടു പയ്യെ ഒന്ന് മൂളി . "പിന്നെ ..നിന്റെ കെട്ട്യോൻ എന്തുപറയുന്നു ? ആള് ഹാപ്പി അല്ലെ...?" ഞാൻ കുശലം തിരക്കുന്ന മട്ടിൽ ചോദിച്ചു . "അവനു വട്ടാ..ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരിക്കും ..അവന്റെ ടെൻഷൻ കണ്ടാൽ തോന്നും പ്രസവിക്കാൻ കിടക്കുന്നത് പുള്ളിയാണെന്നു " വിവേകേട്ടന്റെ സ്വഭാവം ഓർത്തു മായേച്ചി ചിരിച്ചു . "ഹി ഹി...ടെൻഷൻ കൂടിയിട്ടാണോ അവൻ എല്ലാം ക്യാൻസൽ ആക്കി വരുന്നത് ?" ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി . "അതറിയില്ല...ഇനി പോണില്ലെന്നു പറഞ്ഞു . നിന്നെപ്പോലെ ഭാര്യയുടെ ചിലവിൽ ജീവിക്കാൻ പ്ലാൻ ഉണ്ടോ എന്തോ .." മായേച്ചി എനിക്കിട്ടൊന്നു താങ്ങിക്കൊണ്ട് ചിരിച്ചു . "പോടീ...ഞാൻ ഇപ്പൊ സ്വന്തം ആയിട്ടു ബിസിനെസ്സ് ഒകെ ആയി ." അവളുടെ കളിയാക്കൽ കേട്ട് ഞാൻ ഗൗരവത്തിൽ തട്ടിവിട്ടു . "ഹ്മ്മ്....നോക്കി നടത്താൻ വേറെ ആളുള്ളതുകൊണ്ട് മോന് അതും ലാഭം ആയി അല്ലെ " മായേച്ചി വീണ്ടും എന്നെ കളിയാക്കി . "യാ യാ...അത് അത്രേ ഉള്ളു .." ഞാൻ അതുകേട്ടു ചിരിച്ചു . "രണ്ടു കുട്ടികൾ ആയി ...എന്നിട്ട് ഒരു മാറ്റവും ഇല്ല .." എന്റെ സ്വഭാവത്തെ ഓർത്തെന്നോണം മായേച്ചി സ്വയം പറഞ്ഞു . "അതൊക്കെ കള ..വിവേകേട്ടൻ എന്താ പെട്ടെന്ന് വരുവാണെന്നു പറഞ്ഞത് ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "അറിയില്ലെടാ ...എന്നോട് ഒന്നും പറഞ്ഞില്ല . ഡെലിവറി ടൈം ആവുമ്പോഴേക്കും എത്തുമെന്ന് മാത്രം പറഞ്ഞു ..ഇനി നാട്ടിൽ തന്നെ ഒരു ഓഫീസ് തുടങ്ങാൻ പരിപാടി ഒക്കെയുണ്ടത്രേ " മായേച്ചി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു . "ആഹാ ...കൊള്ളാലോ ..അപ്പൊ ഇനി കാര്യങ്ങളൊക്കെ ഹ്മ്മ്..ഹ്മ്മ്മ്...." ഞാൻ അർഥം വെച്ചുകൊണ്ട് തന്നെ മൂളി അവളെ കളിയാക്കി . "പോടാ ...." എന്റെ ടീസിംഗ് കേട്ട് മായേച്ചി ചിരിച്ചു

💬 Comments

View all comments