Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
ഇടക്കൊക്കെ എന്റെ മുഖത്ത് ചുംബന പൂ കൊണ്ട് മൂടും .അങ്ങനെ രസം പിടിച്ചു പോയ്‌കൊണ്ടിരിക്കെ ആണ് അവളുടെ അമ്മ വാതിലിൽ മുട്ടികൊണ്ട് മഞ്ജുസിനെ വിളിച്ചത് . അതോടെ ഞങ്ങൾ ഞെട്ടിമാറികൊണ്ട് പരസപരം മുഖത്തോടു മുഖം നോക്കി . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ പെട്ടെന്ന് വിട്ടുമാറി . സിബ്ബ് ഒക്കെ ഇട്ടു മുടിയും നേരെയാക്കി മഞ്ജുസ് ചെന്ന് വാതിലും തുറന്നു .
ഞാൻ ഒന്നുമറിയാത്ത മട്ടിൽ മൊബൈലിലും കളിച്ചു അവിടെ തന്നെ ഇരുന്നു . ഭാര്യ ഭർത്താക്കന്മാർ വാതിൽ അടച്ചു ഇരിക്കുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ലെങ്കിലും ഒകെ ഒരുതരം ബോധിപ്പിക്കാൻ ആണല്ലോ.
പിന്നെ പിന്നെ അവള് പറയാതെ തന്നെ ഞാൻ അങ്ങോട്ട് ആവശ്യം ഉന്നയിക്കലായി . മഞ്ജുസിനും അതിഷ്ടമാണെങ്കിലും അവള് ചുമ്മാ പോസ് ഇടും . എന്നാലും ഇടക്കൊക്കെ ഞാൻ ബലമായി തന്നെ അവളെ പിടിച്ചു കിടത്തി അമ്മിഞ്ഞ നുകരും . ഒരു രസം !
അതൊക്കെ ആലോച്ചു കിടന്നു ഞാൻ നേരം തള്ളി നീക്കി . റോസ്‌മോളും ആദിയും ബെഡിൽ കിടന്നും ഉരുണ്ടുമൊക്കെ കുറെ നേരം കളിച്ചു . ഞാനും മഞ്ജുവും പ്ലാൻ ചെയ്തതൊന്നും നടക്കില്ല എന്ന് പിള്ളേരുടെ ഉല്സാഹം കണ്ടപ്പോഴേ എനിക്ക് തോന്നി . അതുകൊണ്ട് മഞ്ജുസ് തിരികെ വന്നതോടെ ഞാൻ താഴേക്ക് എണീറ്റ് പോയി .
"ഇതൊന്നും നടപടി ആവില്ലെടി മഞ്ജുസേ..ഞാൻ പോവാ ..."
ആദിയെ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ അവളോടായി പറഞ്ഞു .
"അതാ നല്ലതു...."
മഞ്ജുസും തീർത്തു പറഞ്ഞു ചിരിച്ചു .
"കൂടുതൽ ചിരി ഒന്നും വേണ്ട ..."
💬 Comments
View all comments