Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
ടി.വി യുടെ മുൻപിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു .
ആദിയെ മടിയിലിരുത്തികൊണ്ട് മഞ്ജുസ് ചാനെൽ മാറ്റി മാറ്റി കളിക്കുകയാണ്. കൊറച്ചു നേരം അവളുമായിട്ട് ഒന്ന് തല്ലുകൂടാം എന്ന് വിചാരിച്ചു ചൊറി മോഡ് ആക്ടിവേറ്റ് ആക്കികൊണ്ട് ഞാൻ താഴേക്കിറങ്ങിയെങ്കിലും അപ്പോഴേക്ക് അമ്മച്ചി തിരികെ എത്തി . അതോടെ അതും കട്ടപ്പൊക !
പിന്നെ റോസിമോളെയും എടുത്തു ഞാൻ പതിവ് പോലെ ഉമ്മറത്ത് ചെന്നിരുന്നു . ഇടക്കു ഓഫീസിലെ കാര്യങ്ങൾ അറിയിക്കാനായി ശ്യാം ഒന്ന് വിളിച്ചു . അതൊഴിച്ചാൽ ബാക്കിയൊക്കെ പതിവ് പോലെ തന്നെ .
വൈകിട്ട് തിരിച്ചു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു . പിറ്റേന്ന് തൊട്ട് മഞ്ജുസും കോളേജിൽ പോയി തുടങ്ങുമെന്നതിനാൽ വീട്ടിൽ നിൽക്കുന്നതിൽ പ്രേത്യേകിച് കാര്യം ഒന്നും ഇല്ല . ഉച്ചത്തെ ശാപ്പാട് കഴിഞ്ഞതോടെ ഞാൻ പോകാൻ ഒരുങ്ങി .
ഊണ് കഴിഞ്ഞു സ്വല്പ നേരം ഉമ്മറത്തിരുന്നു പാട്ടൊക്കെ കേട്ട ശേഷം ഞാൻ വേഷം മാറാനായി മുകളിലെ റൂമിലേക്കു കയറി ചെന്നു . അതിനു മുൻപേ പിള്ളേർക്കുള്ള ഭക്ഷണം ഒകെ കൊടുത്തു മഞ്ജുസ് അവരെ ഉറക്കാനായി മുകളിലേക്ക് കയറിപോയിരുന്നു .
ഞാൻ ചെല്ലുമ്പോൾ അവള് റോസിമോളെ മുലയൂട്ടികൊണ്ട് തുറക്കാനുള്ള ശ്രമത്തിൽ ആണ് . ആദി കുട്ടൻ സുഖമായി തൊട്ടിലിൽ കിടന്നു ഉച്ചമയക്കത്തിന്റെ സുഖം ആസ്വദിക്കുന്നുണ്ട് .
"ഇപ്പൊ തന്നെ പോവാറായോ ?"
റൂമിലേക്ക് വന്ന എന്നെ നോക്കി മഞ്ജുസ് തിരക്കി .
"ചുമ്മാ എന്തിനാ നേരം കളയുന്നെ ..."
ഞാൻ അർഥം വെച്ചുതാണെന് പറഞ്ഞു . ഞങ്ങളുടെ പ്ലാൻ ഒന്നും നടക്കില്ല എന്ന് ഏറെക്കുറെ എനിക്കും
💬 Comments
View all comments