Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
ഉറപ്പായിരുന്നു .
"പാവം...."
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .
"എന്താ ചെയ്യാ ...അവസ്ഥ !
മോഹഭംഗ മനസിലെ....
ശാപ പങ്കില നടകളിൽ....."
എന്റെ അവസ്ഥ ഓർത്തെന്നോണം അവളെ നോക്കി ഞാൻ കണ്ണിറുക്കി പാടി .
"ഹ ഹ ഹ..."
മഞ്ജുസ് അത് കേട്ട് ഇഷ്ടമായ പോലെ പൊട്ടിച്ചിരിച്ചു .
"നീയിപ്പോ ഇങ്ങനെ പാടാറില്ലല്ലോ എന്ന് ഞാൻ ഇന്നലെ കൂടി ആലോചിച്ചേ ഉള്ളു ....ഹി ഹി..."
ചിരി അടക്കികൊണ്ട് മഞ്ജുസ് എന്നെ നോക്കി പറഞ്ഞു .
"ഓഹോ...അപ്പൊ എന്നെക്കുറിച്ചു ആലോചിക്കാറൊക്കെ ഉണ്ട് ല്ലേ ?"
ഷർട്ട് അഴിച്ചു മാറ്റുന്നതിനിടെ ഞാൻ അവളെ നോക്കി ചിരിച്ചു .
"ആഹ്..വല്ലപ്പോഴും ഒക്കെ വേണ്ടേ ..."
മഞ്ജുസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു .
"ആഹ്...വല്ലപ്പോഴും എങ്കിലും ഉണ്ടല്ലോ ..സന്തോഷായി...."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ഒരു പുതിയ ടി-ഷർട്ട് എടുത്തിട്ടു. അപ്പോഴേക്കും റോസിമോള് ഏതാണ്ട് ഉറങ്ങി തൂങ്ങിയിരുന്നു . അതോടെ സംസാരം അവസാനിപ്പിച്ച് മഞ്ജുസ് അവളെ മുലയൂട്ടുന്ന പരിപാടി നിർത്തി . പിന്നെ സിബ്ബ് ഒക്കെ കയറ്റിയിട്ടു അവളെ എടുത്തു തൊട്ടിലിൽ കിടത്തി .
ഞാനതെല്ലാം നോക്കികൊണ്ട് തന്നെ വേഷം മാറി റെഡി ആയി . റോസിമോളെ തൊട്ടിലിൽ കിടത്തിയ ശേഷം മഞ്ജുസ് മുടിയൊക്കെ പുറകിൽ കെട്ടിവെച്ച് ഒന്ന് മൂരിനിവർന്നു .
"അപ്പൊ പോവാൻ തന്നെ തീരുമാനിച്ചു ലെ ..."
എന്നെ നോക്കി ചോദിച്ചുകൊണ്ട് മഞ്ജുസ് എന്റെ അരികിലേക്ക് നടന്നടുത്തു ."ഹ്മ്മ്....ഇനീം ഇവിടെ നിന്നാൽ അച്ഛൻ വല്ലതും പറയും ...പിന്നെ നാളെ തൊട്ടു നീയും ബിസി അല്ലെ "
ഞാൻ കാര്യമായിട്ട്
💬 Comments
View all comments