0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
എന്റെ ഭാവം കണ്ടു ചിരിച്ചു . "ഓഹോ...എന്ന വരുന്നില്ല....പോരെ..." ഞാൻ അവളുടെ പോസ് കണ്ടു മുഖം വെട്ടിച്ചു . "അയ്യോ അങ്ങനെ ഒന്നും പറയല്ലേ...ഞാൻ ചുമ്മാ പറഞ്ഞതാ.. ഇടക്കു നിന്നോട് വഴക്കിട്ടില്ലെങ്കിൽ എനിക്കെന്തോ പോലെയാ..." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . "വട്ടു പോലെ എന്തേലും ആണോ ?" ഞാൻ ചിരിച്ചു കൊണ്ട് അവളുടെ പുറത്തു തട്ടി . "പോടാ....അവന്റെ ഒരു കോമഡി..." എന്റെ കൌണ്ടർ കേട്ട് മഞ്ജുസ് ചിരിച്ചു . "എന്നാലും ഞാൻ ഇറങ്ങിപോയിട്ട് നീയെന്നെ വിളിക്കാഞ്ഞത് മോശം ആയിട്ടാ മിസ്സെ , നമ്മളൊക്കെ അത്രക്കെ ഉള്ളൂന്ന് മനസിലായി ..." രണ്ടു ദിവസം മുൻപത്തെ ഞങ്ങളുടെ സൗന്ദര്യ പിണക്കം ഓർമിപ്പിച്ചുകൊണ്ട് ഞാൻ അവളുടെ പുറത്തു തഴുകി ഒന്ന് സെന്റി അടിച്ചു . "സോറി ഡാ ...എനിക്ക് അറിയാം നീയിതു പറയും ന്നു " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് കവിൾ ചേർത്ത് വെച്ചു. "ആഹാ..ഒക്കെ അറിയുവേം ചെയ്യാം..എന്നാൽ ഒടുക്കത്തെ വാശിയും ...അത് കൊള്ളാലോ "
ഞാൻ അവളുടെ ഇടുപ്പിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു ."അത് വിട്ടേ...എന്തായാലും എനിക്കിട്ടു നീയൊരെണ്ണം തന്നതല്ലേ ..അപ്പൊ അത്ര എങ്കിലും ഞാൻ ചെയ്തില്ലേൽ മോശം അല്ലെ " മഞ്ജുസ് കളിയായി തന്നെ പറഞു ചിരിച്ചു . "ഹ്മ്മ്..അത് മോശായി പോയി ....ഞാൻ അത്ര ആലോചിച്ചില്ല ..." അവളെ പിടിച്ചുമാറ്റികൊണ്ട് ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു . "അതിപ്പോ ഞാനും മോശം അല്ലല്ലോ ..." മഞ്ജുസ് സ്വയം കുറ്റപെടുത്തികൊണ്ട് എന്നെ ആശ്വസിപ്പിച്ചു ചിരിച്ചു . "നിന്നെപ്പോലെ അല്ല ഞാൻ ...നിനക്ക്

💬 Comments

View all comments