Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
നല്ല അസ്സല് വട്ടാണ് ..ഇതെങ്ങനെ ടീച്ചർ ആയി എന്നാണ് എനിക്കിപ്പോഴും മനസിലാകാത്തത് . ഇടിവെട്ടിയതിനെ പാമ്പു കടിച്ചെന്ന പോലെ കരാട്ടെയും പഠിച്ചു വെച്ചേക്കുന്നു ...ഒന്ന് ചൊറിയാൻ വരെ മനുഷ്യന് പേടിയാ ..."
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .
"അതിലൊന്നും കാര്യമില്ലെന്നു നിന്റെ ഒറ്റ അടിയില് എനിക്ക് മനസിലായി ..."
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചു .
"ഹി ഹി...."
ഞാനും അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ അവളെയും കൂട്ടി താഴേക്കിറങ്ങി . പിന്നെ അമ്മയോട് പോകുന്ന കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി . പിന്നെ അധികം നിന്ന് നേരം കളയാതെ മഞ്ജുസിനോട് യാത്ര പറഞ്ഞു അവിടെ നിന്നും തിരിച്ചു കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി .
💬 Comments
View all comments