0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
വാ പൊളിച്ചുകൊണ്ട് പയ്യെ പറഞ്ഞു . "ഒരു ഡീ യും ഇല്ല ..." മഞ്ജുസ് അവിടെ കടിച്ചു വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു . "നാശം..കവിളത്തു ആകെ തുപ്പലാക്കി .." ഞാൻ പെട്ടെന്ന് അവള് കടിച്ച ഭാഗത്തെ നനവ് ഇടം കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു . "ഓഹ് ...പിന്നെ ..വേറെ സമയത്തൊന്നും ഈ കുഴപ്പം ഇല്ലാലോ " മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു . "അത് വേറെ മൂഡിൽ അല്ലെ ..." ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .പിന്നെ അവളുടെ കഴുത്തിൽ എന്റെ മുഖം പൂഴ്ത്തി . "നീ പ്രെഗ്നന്റ് ആയേൽ പിന്നെ ഒകെ പോയെടി മോളെ...." ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ മുത്തി .
"ഹി ഹി...ഓവർ ആക്കല്ലേ .." എന്റെ കൊഞ്ചല് കണ്ടു മഞ്ജുസ് ചിരിച്ചു .പിന്നെയെന്നെ ബെഡിലേക്ക് തള്ളിയിട്ടു . "മതി..മാറിക്കെ.." അവൾ സ്വരമുയർത്തികൊണ്ട് എന്നെ തള്ളി മറിച്ചിട്ടു . പിന്നെ ബെഡിൽ നിന്നും താഴെ ഇറങ്ങി ചുരിദാർ തലവഴി ഊരി . പിന്നെ ഒരു നൈറ്റി എടുത്തിട്ടുകൊണ്ട് പാന്റും അഴിച്ചു കളഞ്ഞു . ഞാൻ അതെല്ലാം നോക്കി കണ്ടു ബെഡിൽ കിടന്നു . "ചുരിദാർ ഒകെ ടൈറ്റ് ആയിത്തുടങ്ങി..." സ്വന്തം സൈസ് കൂടിയതോർത്തു മഞ്ജുസ് സ്വയം പറഞ്ഞു . "കുറച്ചൂടെ കഴിക്ക്..അപ്പോ ഷഡിയും ടൈറ്റ് ആയിക്കോളും " ഞാൻ അവളെ കളിയാക്കി . "പോടാ...." മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് അഴിച്ചു കയ്യിൽ പിടിച്ച പാന്റ്സ് എന്റെ നേരെ എറിഞ്ഞു .ഞാനൊരു ചിരിയോടെ അത് പിടിച്ചെടുത്തുകൊണ്ട് കട്ടിലിന്റെ ക്രാസിയിലേക്കിട്ടു . "നിന്റെ ഈ

💬 Comments

View all comments