Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
ജാഡ കാണുമ്പോഴാ , എനിക്കൊരു ചവിട്ടു തരാൻ തോന്നുന്നത് ."
അവളുടെ ഭാവം നോക്കി പയ്യെ പറഞ്ഞുകൊണ്ട് ഞാൻ ബെഡിൽ മലർന്നു കിടന്നു .
"ജാഡയോ എനിക്കോ ?"
മഞ്ജുസ് അതുകേട്ടു ആശ്ചര്യത്തോടെ കണ്ണ് മിഴിച്ചു .
"അല്ല ..നിന്റെ തന്തക്ക് ..."
അവളുടെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ടു ഞാൻ ചിരിച്ചു .
"ഡാ ഡാ ...വേണ്ട ട്ടോ .."
എന്റെ തന്തക്കു വിളി അത്ര ഇഷ്ടപെടാത്ത മഞ്ജുസ് കണ്ണുരുട്ടി . പിന്നെ നേരെ ബെഡിലേക്ക് വന്നിരുന്നു . എന്റെ കാലിന്റെ അടുത്തായി അവൾ ഇരുന്നതുകൊണ്ട് ഞാൻ എന്റെ കാലുകൾ രണ്ടും അവളുടെ മടിയിലേക്ക് എടുത്തുവെച്ചു . അവൾക്കു ദേഷ്യം ഉള്ള ടൈം ആണെങ്കിൽ കാലു തട്ടിക്കളയും എന്ന കാര്യം ഉറപ്പാണ് അല്ലെങ്കിൽ കുഴപ്പം ഒന്നും കാണിക്കില്ല .
"ഹോസ്പിറ്റലിൽ ഒകെ നടന്നു കാൽ കടഞ്ഞു ..ഒന്ന് തിരുമ്മിക്കെ .."
ഞാൻ അവളെ നോക്കി കൊഞ്ചി .
"ഉവ്വ....ചുമ്മാ കൊഞ്ചല്ലേ മോനെ .."
എന്റെ അഭിനയം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ എന്റെ കാലിൽ പയ്യെ കൈകൾ കൊണ്ട് മസാജ് ചെയ്യും പോലെ അമർത്തി ഞെക്കി .
"അടുത്ത മാസം അപ്പൊ മഞ്ജു ചേച്ചി വീട്ടിലോട്ടു പോവും അല്ലെ ?"
അവളുടെ മസാജിങ് നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .
"മിക്കവാറും ...അച്ഛനും അമ്മയും ഒകെ അങ്ങനെയാ പറയണേ ..."
മഞ്ജുസ് ഗൗരവത്തിൽ തട്ടിവിട്ടു ."ഹ്മ്മ്..."
ഞാൻ അതുകേട്ടു പയ്യെ മൂളി .
"അതിനിപ്പോ എന്താ ..നിനക്കു വീക്കെൻഡ് ആകുമ്പോ ഒറ്റപ്പാലത്തേക്ക് വരാലോ. ഇവിടേക്ക്
💬 Comments
View all comments