Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]
വരുന്നതിനേക്കാൾ എളുപ്പം അതല്ലേ .."
മഞ്ജുസ് എന്നെ നോക്കി പുരികങ്ങൾ ഇളക്കി .
"അതൊക്കെ ശരിയാണ് ...എന്നാലും നിന്റ വീട്ടില് നിൽക്കുന്നത് ..."
ഞാൻ ഒന്ന് പറഞ്ഞു നിർത്തിയതും മഞ്ജുസ് എന്റെ കാലിൽ അമർത്തി നുള്ളി .
"എന്താടാ അവിടെ നിന്നാല് ? നിന്നെ അവിടെ ആരേലും പിടിച്ചു തിന്നോ ?"
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ കാലിൽ നുള്ളി വേദനിപ്പിച്ചു .
"സ്സ്..അആഹ്....ദേ ഞാൻ ഒരു ചവിട്ട് അങ്ങ് ...."
അവളുടെ പിച്ചലിൽ വേദനയെടുത്ത ഞാൻ മുരണ്ടു .
"പോടാ...പിന്നെ ദേഷ്യം വരില്ലേ ..എന്റെ വീട്ടിലെ കാര്യം പറഞ്ഞാൽ അപ്പൊ കണകുണാ വർത്താനം ആണ് "
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു എന്റെ കാലിൽ ഞെക്കി .
"എടി അവിടെ വന്നാൽ നേരം പോകാൻ വല്യ പാടാ..അതാ ഞാൻ .."
ഞാനവളെ നോക്കി പഴയ തട്ടിവിട്ടു .
"എന്ന നീ വരണ്ട ..പ്രെശ്നം കഴിഞ്ഞില്ലേ..."
മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് എന്റെ കാലു മടിയിൽ നിന്നും തട്ടിമാറ്റി .
"ശേ ...അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ .എനിക്കെന്റെ മഞ്ജുസിനെ ഇടക്കൊക്കെ കണ്ടില്ലെങ്കിൽ ഒരു ശ്വാസം മുട്ടലാ ."
ഞാൻ ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ അവളുടെ അടുത്തേക്ക് നിരങ്ങി നീങ്ങി .
"ഹോ...എന്തൊരു തള്ള്..."
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് തലചൊറിഞ്ഞു .
"തോന്നുമെടി ..നിനക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ "
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .
"ഹി ഹി ...അപ്പോഴേക്കും ചെക്കന് ഫീലായോ "
എന്റെ സ്വരം കേട്ട് മഞ്ജുസ് ചിരിച്ചു .
💬 Comments
View all comments