0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
"എന്നെ ഫീൽ ആക്കുന്നതാണല്ലോ മെയിൻ ആയിട്ട് നിന്റെ പണി .എന്നെപ്പറ്റി എന്തേലും നല്ലതു പറഞ്ഞിട്ടുണ്ടോ നീ ? കല്യാണത്തിന് മുൻപ് പിന്നേം കുഴപ്പം ഉണ്ടാരുന്നില്ല "
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളുടെ കവിളിൽ മുത്തി ."പോടാ ..." എന്റെ സംശയം കേട്ട് മഞ്ജുസ് ചിരിച്ചു . "അതൊക്കെ പോട്ടെടി..ഇതിനുള്ളിൽ വല്ല അനക്കവും ഉണ്ടോ ?" ഞാൻ അവളുടെ വയറിൽ തൊട്ടുകൊണ്ട് പുരികങ്ങൾ ഇളക്കി . "ചിലപ്പോ ഒകെ ഉണ്ട് ...വല്യ കുഴപ്പക്കാർ ഒന്നും അല്ലെന്നു തോന്നുന്നു..സൈലന്റ് ആണ് " മഞ്ജുസ് ചിരിയോടെ പറഞ്ഞു വയറിൽ സ്വയം തഴുകി . "ആഹ്...അപ്പൊ പിള്ളേര് എന്നെപോലെ ആണെന്ന് സാരം " ഞാൻ അതുകേട്ടു ഗമയിൽ ഞെളിഞ്ഞിരുന്നു . "അയ്യടാ ...ഒരു പാവം ..." മഞ്ജുസ് അതുകേട്ടു എന്റെ കവിളിൽ നുള്ളി . "അതിലെന്താ സംശയം ? ഞാൻ പാവം തന്നെയാ ..അതോണ്ടല്ലേ നിന്നെയൊക്കെ സഹിക്കുന്നെ , അല്ലെങ്കിൽ ഈ മോന്തെന്നു കയ്യെടുക്കില്ല....അത്രയ്ക്ക് നല്ല കുട്ടിയാ..." ഞാൻ അവളുടെ ഇരുകവിളും തഴുകികൊണ്ട് ചിരിച്ചു . "പോടാ ...എന്ത് പറഞ്ഞാലും എനിക്കിട്ടു തന്നെ വെച്ചോ ...ഇങ്ങനൊരു സാദനം " മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . പിന്നെയും ഞങ്ങളുടെ സ്നേഹസല്ലാപങ്ങൾ അങ്ങനെ നീണ്ടു . അതിനിടക്ക് മഞ്ജുസിനെ അവളുടെ അച്ഛനും അമ്മയും വന്നു സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി . പിന്നെ കുറച്ചു ദിവസങ്ങൾ അവൾ അവിടെ ആയിരുന്നു . ഇടക്ക് ഞാൻ വീക്കെൻഡിൽ അവളെ കാണാനായി കോയമ്പത്തൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് തിരിക്കും . അവൾക്കു ഇഷ്ടമുള്ള ഫുഡ് ഒകെ പാഴ്‌സൽ

💬 Comments

View all comments