Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
ഡെയിലി എന്തേലും മിണ്ടിയില്ലെങ്കിൽ ഒരു വിമ്മിഷ്ടം ആണ് .."
ഞാൻ നെഞ്ചുഴിഞ്ഞു കൊണ്ട് അവനോടായി പറഞ്ഞു .
"ബോറടിക്കുന്നില്ലേ മോനെ ?'
ശ്യാം എന്നെ നോക്കി ചിരിച്ചു .
"എന്ത് ബോറടി ..മിസ്സിനെ ഞാൻ ഒരുപാടു ആഗ്രഹിച്ചു നേടിയതാ മോനെ ..നിനക്ക് ഒകെ അറിയുന്നതല്ലേ ? എന്റെ എല്ലാ സൂക്കേടും അറിഞ്ഞുകൊണ്ട് തന്നെയാ അവള് എന്നെയും സ്നേഹിച്ചത് .. അപ്പൊ അവളെ അങ്ങനെ വിട്ടുകളയാൻ പറ്റോ മൈരേ ?"
ഞാൻ അവനെ നോക്കി പുരികങ്ങൾ ഇളക്കി .
"ഹ്മ്മ്...."
ശ്യാം അതുകേട്ടു പയ്യെ മൂളി .
"നമ്മള് കണ്ട മഞ്ജു മിസ് ഒകെ ചുമ്മാ അതിന്റെ ഷോ മാത്രമാടാ..ശരിക്ക് ഒരുമാതിരി പിള്ളേരെ പോലാ അതിന്റെ സ്വഭാവം .."
മഞ്ജുസിന്റെ ജര്യം ഓർത്തു ഞാൻ സ്വല്പം റൊമാന്റിക് ആകാൻ തുടങ്ങി .
"ഉവ്വ ഉവ്വ...അതിനു രണ്ടു പിള്ളേരായി ...എന്നിട്ടാണ് ഇവിടെ കിടന്നു തള്ളുന്നത് "
ശ്യാം എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
"ഹി ഹി ..പൊന്നു മൈരേ ...അതൊക്കെ ഇപ്പൊ പറയുമ്പോ നല്ല രസം ആണ് . അവളുടെ ഡെലിവറി ടൈമിൽ ഞാൻ അനുഭവിച്ച ടെൻഷൻ ഉണ്ടല്ലോ ...ഹോ.."
ഞാൻ അന്നത്തെ എന്റെ മാനസികാവസ്ഥ ഓർത്തു ഒരു ദീർഘ ശ്വാസം വിട്ടു .
"ഹ ഹ ..അന്നത്തെ സ്വപ്നം അല്ലെ ?"
ശ്യാം അതോർത്തെന്ന പോലെ ചോദിച്ചു .
"ആഹ്..അത് തന്നെ ...ഓരോ മൈര് ..അവളെ ആണ് കാണുന്നത് വരെ ഞാൻ തീ തിന്നുവായിരുന്നു "
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു .
അന്നത്തെ ദിവസം ഒന്നുകൂടി ഓർക്കാൻ
💬 Comments
View all comments