Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
എനിക്കതു ഒരു കാരണവുമായി ...
അന്ന് വൈകീട്ട് ഓഫീസിൽ ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ അമ്മയുടെ ഫോൺ വന്നത് . മഞ്ജുസിനു പെട്ടെന്ന് പെയിൻ വന്നതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന് അറിയിക്കാൻ വേണ്ടിയാണ് അവര് വിളിച്ചത് . പറ്റുവാണെങ്കിൽ എന്നോടൊന്ന് അത്രേടം വരെ എത്താനും പറഞ്ഞു . ഈ ഏഴാം മാസത്തിൽ തന്നെ ഇവൾക്കിതെന്തു പെയിൻ എന്ന് ഞാനും ആലോചിക്കാതിരുന്നില്ല . പക്ഷെ അടങ്ങി ഇരിക്കാൻ എനിക്കാവുമായിരുന്നില്ല. ഞാൻ കേട്ടപാതി ഓഫീസിൽ നിന്നും കാറുമെടുത്തു ഇറങ്ങി .സാമാന്യം നല്ല സ്പീഡിൽ പറപ്പിച്ചു വിട്ടു. മഞ്ജുസിന്റെ അമ്മയുടെ സംസാരത്തിലെ ടെൻഷനും എന്നെ കുറച്ചൊന്നു ഭയപെടുത്തിയിരുന്നു .
അതിനേക്കാൾ എന്നെ ടെൻഷൻ അടിപ്പിച്ചത് രണ്ടു ദിവസം മുൻപേ കണ്ട ദുഃസ്വപ്നം ആണ് . ഡെലിവെറിയോടു കൂടി അവൾക്കൊരു കോമ്പ്ലികേഷൻ ഉണ്ടായി പുള്ളിക്കാരി തട്ടിപോകുന്ന തരത്തിൽ ഒരു വൃത്തികെട്ട സ്വപ്നം ...
ഇടക്കിടെ ഹോസ്പിറ്റലിലെ ഡീറ്റെയിൽസ് മഞ്ജുസിന്റെ അമ്മയും അച്ഛനുമൊക്കെ എന്നെ വിളിച്ചു അറിയിക്കും . പിന്നാലെ അഞ്ജുവും അമ്മയും വേറെ ! അവൾക്കു പൈൻ കൂടിയതോടെ സ്വല്പം കോമ്പ്ലിക്കേഷനും ഉണ്ടെന്നു ഡോക്ടേഴ്സ് പറഞ്ഞു .എത്രയും പെട്ടെന്ന് ഡെലിവെറിക്ക് കയറ്റേണ്ടി വരുമെന്നും ,ഓപ്പറേഷൻ വേണ്ടി വരുമെന്നും കൂടി കൂട്ടത്തിൽ മൊഴിഞ്ഞു !
ഇതൊക്കെ ഞാൻ ഫോണിൽ കൂടിയാണ് അറിയുന്നത് ! പക്ഷെ എന്റെ പെണ്ണിന്റെ സ്വരം മാത്രം അന്ന് കേട്ടിട്ടില്ല .അതെനിക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുന്നുണ്ട് . മാത്രമല്ല എല്ലാംകൂടി കേട്ടപ്പോൾ മുൻപ് കണ്ട ആ നശിച്ച സ്വപ്‍നവും മനസിലേക്ക് ഉരുണ്ടു കയറി .
“കണ്ണേട്ടാ ചേച്ചിയെ തിയറ്ററിലോട്ട് മാറ്റിട്ടോ ..”
“മോനെ ..പേടിക്കാൻ
💬 Comments
View all comments