0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 999
ഒന്നുമില്ലെന്ന ഡോകടർ പറഞ്ഞത്..നീ വെറുതെ ടെൻഷൻ ആവണ്ട കാര്യം ഒന്നുമില്ലെടാ ” “നീ പേടിക്കല്ലേ കണ്ണാ , ഇങ്ങനെയൊക്കെ ഇടക്കു ഉണ്ടാകും . പ്രായം തികയാത്ത കൊച്ചുങ്ങളാകുമ്പോ ചൂടിൽ ഇട്ടുവെക്കുവേം ചെയ്യും [ഇൻകുബേറ്റർ ] ” അങ്ങനെ അഞ്ജുവും , മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയുമൊക്കെ പലതും പറഞ്ഞു എന്നെ ആശ്വസിപ്പിക്കുകയും പേടിപ്പിക്കുകയുമൊക്കെ ചെയ്തു ! അങ്ങനെ ദൈവം സഹായിച്ചു ഞൻ എങ്ങനെയൊക്കെയോ അവിടെ എത്തിയെന്നു പറയാം ! സ്വല്പം വിയർത്തു ഓടിക്കിതച്ചുകൊണ്ടാണ് ഞാൻ ഓപ്പറേഷൻ തിയറ്ററിനടുത്തേക്കുള്ള ഇടനാഴിയിലേക്കെത്തിയത് . പക്ഷെ ഞാൻ കയറി ചെല്ലുന്ന സമയത്തെ അമ്മയുടെയും അഞ്ജുവിന്റേയും മഞ്ജുസിന്റെ അച്ഛന്റെയും അമ്മയുടേയുമൊക്കെ ഭാവം കണ്ടപ്പോൾ ഞാൻ ഒന്ന് പതറി ! ഈശ്വര അന്ന് കണ്ട സ്വപ്നം യാഥാർഥ്യമാകാൻ പോകുവാണോ എന്നുള്ള ചിന്തയിൽ എന്റെ കയ്യും കാലും വിറച്ചു തുടങ്ങി . എന്നെക്കണ്ടതും അവരുടെയൊക്കെ മുഖത്ത് കൃത്രിമമായ ചിരി വിടർന്നു . “ആഹ്…കവി എത്തിയോ..വാ മോനെ വാ…” മഞ്ജുസിന്റെ അച്ഛൻ എന്റെ അടുത്തേക്ക് നടന്നടുത്തു . മറ്റുള്ളവരൊക്കെ അങ്ങിങ്ങായി ചിതറി നിൽപ്പുണ്ട് . “എന്തായി അച്ഛാ ? മഞ്ജുസ് എവിടെ ?” ഞാൻ ഒരു കരച്ചിലിന്റെ വക്കോളമെത്തികൊണ്ട് തിരക്കി . “ഒക്കെ പറയാം മോൻ ഇരിക്ക്….” അവിടുള്ള കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു . അതോടെ ഞാനും പുള്ളിയും അടുത്തടുത്തായി ഇരുന്നു . മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയും അഞ്ജുവുമൊക്കെ ആ സമയം കൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി . “പേടിക്കാൻ ഒന്നും ഇല്ല കവി ,ഡെലിവറി ഒക്കെ കഴിഞ്ഞു. ..പക്ഷെ " മഞ്ജുസിന്റെ അച്ഛൻ

💬 Comments

View all comments