0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 360
തന്നെ തുടങ്ങി . "പറയാം....ഇയാള് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നും ഇല്ല ...മഞ്ജുവിന് സിസേറിയന്റെ ഭാഗം ആയിട്ട് ഉണ്ടാകുന്ന 'പോസ്റ്റ് പാർട്ടം ഹെമറേജ്' ഉണ്ട്.." എന്തോ വായിൽകൊള്ളാത്ത പേര് പുള്ളിക്കാരൻ പറഞ്ഞതോടെ മഞ്ജുസിന്റെ കാര്യം കട്ടപ്പൊക ആണെന്ന് എനിക്ക് തോന്നി . ഞാൻ ഒന്ന് ഞെട്ടിയെന്നും സാരം !
"എന്നുവെച്ചാൽ ?" ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ തിരക്കി . "ഹ ഹ ..എന്നുവെച്ചാൽ പ്രസവാനന്തര രക്തസ്രാവം . തന്റെ മഞ്ജുവിന് ബ്ലഡ് ലോസ് കൊണ്ടുള്ള ചില പ്രേശ്നങ്ങൾ ഉണ്ട് .പിന്നെ അനസ്തേഷ്യ കൊടുത്തപ്പോൾ ഉണ്ടായ ചില റിയാക്ഷനും " പുള്ളി സ്വല്പം ഗൗരവത്തോടെ തന്നെ പറഞ്ഞു . "അതുകൊണ്ട് വല്ല കുഴപ്പവും...." ഞാൻ ചെറിയ സംശയത്തോടെ പറഞ്ഞു നിർത്തി . "ഹ്മ്മ്...കക്ഷി ഇതുവരെ കോൺഷ്യസ് ആയിട്ടില്ല ...അങ്ങനെ നോക്കുമ്പോ ചെറിയൊരു ടെൻഷൻ ...." ഡോക്ടർ നിസാരമട്ടിൽ തന്നെ പറഞ്ഞു . അതോടെ ആയതോടെ എന്റെ നെഞ്ചിൽ ഒരു ഭാരം എടുത്ത വെച്ച ഫീൽ ആയി.. "അയ്യോ..അപ്പൊ ..ശേ...എന്റെ മഞ്ജുസ് ..." ഞാൻ പുള്ളിയെ നോക്കി അസ്വസ്ഥനായി . "ഏയ് കുഴപ്പം ഒന്നും ഉണ്ടാവില്ല കവിനെ ..ഞാൻ പറഞ്ഞെന്നെ ഉള്ളു ..." ഡോക്ടർ ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റുകൊണ്ട് എന്നോടായി പറഞ്ഞു . "കോൺഷ്യസ് ആയാൽ കവിനു മഞ്ജുവിനെ കേറി കാണാം..ഡോണ്ട് വറി" എന്റെ തോളിൽ കൈത്തലം അമർത്തികൊണ്ട് മുകുന്ദൻ ഡോക്ടർ ചിരിയോടെ പറഞ്ഞു . അതിലും അത്ര ആശ്വാസം ഒന്നും തോന്നിയില്ലേൽ കൂടി ഞാൻ അവിടെ നിന്നും പുറത്തിറങ്ങി . അപ്പോഴേക്കും മഞ്ജുവിന്റെ ചെറിയച്ഛന്മാരും ചെറിയമ്മമാരുമൊക്കെ ഹോസ്പിറ്റലിലേക്ക് എത്തി തുടങ്ങിയിരുന്നു . ഒടുക്കം നട്ടപാതിരായും കഴിഞ്ഞ നേരത്താണ് മുകുന്ദൻ ഡോക്ടർ വീണ്ടും എന്നെ കാണാൻ വേണ്ടി വിളിപ്പച്ചത്. മഞ്ജുസിനു ബോധം വന്നില്ലെന്ന് കേട്ടത് തൊട്ടു ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു . പക്ഷെ എല്ലാവരുടെയും മുൻപിൽ എന്റെ സങ്കടം കാണിക്കാൻ വയ്യാത്തതുകൊണ്ട് എല്ലാം സഹിച്ചു നിന്നു . ഇടക്കിടെ മഞ്ജുസിന്റെ ഒപ്പമുള്ള ഫോട്ടോസും , വാൾപേപ്പറും നോക്കി ഇരുന്നു . പ്രെഗ്നന്റ് ആയിരിക്കുന്ന സമയത് അവൾ അയച്ചിരുന്ന വോയിസ് ഒകെ

💬 Comments

View all comments