0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1K
കൃഷ്ണൻ മാമയും താഴോട്ടിറങ്ങി . "എന്താ വല്യമ്മാമ പ്രെശ്നം ? മഞ്ജുസ് എവിടെ ?" ഞാൻ പുള്ളിയോടൊപ്പം ഇറങ്ങുന്നതിനിടെ ആവലാതിയോടെ തിരക്കി . "എന്ത് പ്രെശ്നം ? ഒരു പ്രേശ്നവും ഇല്ലെടാ ചെക്കാ .." കൃഷ്ണൻ മാമ ചെറു ചിരിയോടെ തന്നെ പറഞ്ഞു . "പിന്നെന്താ മഞ്ജു പുറത്തേക്ക് വരാത്തെ ?" ഞാൻ ഒരു നിമിഷം കൊണ്ട് കൊച്ചു കുട്ടിയുടെ സംശയങ്ങളോടെ കൃഷ്ണൻ മാമയെ ഉറ്റുനോക്കി . "ഹാ..നീ ഇതെവിടുത്തുകാരൻ ആടാ..പ്രസവം കഴിഞ്ഞ ഉടനെ പെണ്ണുങ്ങളെ ഇങ്ങോട്ടു ഇറക്കി വിടുമോ ? മാത്രല്ല അവളുടേത്‌ ഓപ്പറേഷൻ അല്ലെ , ബ്ലീഡിങ് എന്തോ ഉണ്ടായിട്ടുണ്ട് ..അതിന്റെ ചെറിയൊരു പ്ര്രശ്നം ഉണ്ടെന്നു ഡോക്ടർ പറഞ്ഞു..അല്ലാണ്ടെ വേറെ പ്രെശ്നം ഒന്നും ഇല്ല " കൃഷ്ണൻ മാമ സ്വാഭാവികമായി തന്നെപറഞ്ഞു . എന്നെയും കൂട്ടി നടന്നു . "ഹ്മ്മ്...അപ്പൊ കുട്ടികള് ?' ഞാൻ ആദ്യമായി എന്റെ കുഞ്ഞുങ്ങളുടെ കാര്യം ഒരാളോട് ചോദിച്ചു . "ചൂടിൽ ഇടാൻ കൊണ്ട് പോയി ..മാസം തികയാതെ പെട്ട കൊച്ചുങ്ങള് അല്ലെ . വളർച്ച ഒന്നും ആയിട്ടില്ലെടാ " അത് പറയുമ്പോൾ കൃഷ്ണൻ മാമക്കും ചെറിയൊരു വിഷമം ഉണ്ടായിരുന്നു . "വല്യമ്മാമ കുട്ടികളെ കണ്ടോ ?" ഞാൻ സ്വല്പം ആവേശത്തോടെ തന്നെ തിരക്കി . "ആഹ്..കണ്ടു ..." പുള്ളി അതിനു പയ്യെ മറുപടി നൽകികൊണ്ട് ഒന്ന് ചിരിച്ചു . "ആരുടെ പോലെയാ ?" ഞാൻ എന്റെ കൗതുകം കൊണ്ട് നിഷ്കളങ്കമായി തന്നെ ചോദിച്ചു. "ഹ ഹ..അങ്ങനെ പറയാൻ ഒന്നും ആയിട്ടില്ലെടാ മോനെ ..ആ കുട്ടികള് ശരിക്ക് മനുഷ്യ കോലം

💬 Comments

View all comments