Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
തന്നെ ആകാൻ കുറച്ചു കഴിയും "
പുള്ളി എന്റെ ആവേശം കണ്ടു ആദ്യം ചിരിച്ചു . പിന്നെ സ്വല്പം വിഷമത്തോടെ തന്നെ ബാക്കിയുള്ള വിവരങ്ങൾ വിശദീകരിച്ചു .
"ഇത്ര പെട്ടെന്ന് ഇതുണ്ടാവുമെന്നു വിചാരിച്ചില്ല....ഞാൻ ആദ്യം കേട്ടപ്പോ അകെ ടെൻഷനായി |"
നടന്നു നടന്നു ഹോസ്പിറ്റലിന് വെളിയിലെത്തിയ നേരത്തായി ഞാൻ കൃഷ്ണൻ മാമയോട് പറഞ്ഞു .
"ഹ്മ്മ്...എന്താ ഇപ്പൊ ചെയ്യാ ..ഒക്കെ ഈശ്വരൻ നിശ്ചയിക്കണതല്ലേ .."
കൃഷ്ണൻ മാമ ആരോടെന്നില്ലാതെ പറഞ്ഞു കർട്ടൻ ലക്ഷ്യമാക്കി നടന്നു . പിറകെ ഞാനും . അപ്പോഴേക്കും മനസിലെ ടെൻഷൻ ഒകെ ഒന്ന് കുറഞ്ഞു . മഞ്ജുസിനു കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് ഞാനും വിശ്വസിച്ചു തുടങ്ങി .
പിന്നെ ചായയൊക്കെ കുടിച്ചു സാവധാനം ആണ് ഞങ്ങൾ മുകളിലേക്ക് കയറിയത് . വീണ്ടും പഴയ സ്ഥാനത്തു തന്നെ ഞങ്ങൾ ഇരുപ്പുറപ്പിച്ചു .
അതിനിടയ്ക്കാണ് മഞ്ജുസിനെ നോക്കിയിരുന്ന ഡോക്ടർ തിയറ്ററിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നത് .പുള്ളിക്കാരൻ പുറത്തിറങ്ങിയതോടെ മഞ്ജുസിന്റെ അച്ഛനും അമ്മയും പിന്നെ എന്റെ അമ്മയും പുള്ളിയുടെ ചുറ്റും കൂടി .
"മഞ്ജുവിന് ഇപ്പൊ എങ്ങനെ ഉണ്ട് മുകുന്ദാ?"
"മോളുടെ കാര്യം എന്തായി ഡോക്ടറെ ?"
എന്നൊക്കെയുള്ള ക്ളീഷേ ചോദ്യങ്ങൾ അവിടെയും ആവർത്തിക്കപ്പെട്ടു .
അപ്പോഴാണ് ഞാനും കൃഷ്ണൻ മാമയും അങ്ങോട്ടേക്ക് കയറിച്ചെല്ലുന്നത് . ഞങ്ങളെ കണ്ടതും ഡോക്റ്ററും മഞ്ജുവിന്റെ അച്ഛനും എന്റെ അമ്മയും ഒകെ ഒന്ന് നിന്നു. എന്തോ പറയാൻ വന്ന ഡോക്ടർ അതോടെ ശ്രദ്ധ എന്നിലേക്ക് മാറ്റി .
"ഇതാണല്ലേ മഞ്ജുവിന്റെ ഹസ്ബൻഡ് ?"
എന്നെ കണ്ടതും ഡോക്ടർ മുകുന്ദൻ മേനോൻ
💬 Comments
View all comments