Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
..."
ഞാൻ ചുംബിക്കുന്ന പോലെ കാണിച്ചുകൊണ്ട് അവളെ നോക്കി .
"ഉമ്മേം ഉപ്പേം ഒന്നും ഇല്ല...കൊഞ്ചാതെ ഓഫീസിൽ പോടാ .."
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .
"ഓഹ്....എന്ത് പറഞ്ഞാലും ഒരു ഓഫീസ്..."
ഞാൻ അവളുടെ സംസാരം കേട്ടു തലചൊറിഞ്ഞു .
"വേണെങ്കി പോയാൽ മതി....എനിക്ക് നിർബന്ധം ഒന്നും ഇല്യ.."
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
"അത് ശരി...പിന്നെ എനിക്കാണോ ഇത്ര വല്യ നിർബന്ധം ..നിന്നെ ഒരാളെ ഓർത്തോണ്ടു മാത്രമാണ് ഞാനീ പണി ചെയ്യുന്നത് .."
അവളുടെ ചിരി നോക്കികൊണ്ട് തന്നെ ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു .
"ഹൌ ...പതുക്കെ ...ഒക്കെക്കൂടി തള്ളിമറിച്ചിടണ്ട..."
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് കളിയാക്കി ചിരിച്ചു .
"സീര്യസ്‌ലി മുത്തേ ....ഇയ്യിന്റെ കരളിന്റെ കർളല്ലേ.."
ഞാൻ കളിയായി പറഞ്ഞുകൊണ്ട് അവളെയൊന്നു ടീസ് ചെയ്തു .
"ഹ്മ്മ്...പിന്നെ പിന്നെ ...ചുമ്മാ കളിക്കാതെ നീ പോവാൻ നോക്കിയേ ..അച്ഛൻ എങ്ങാനും കേറിവന്നാൽ എന്നെ ചീത്ത പറയും "
മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു .
"ഹോ...അപ്പൊ കിളവൻ അവിടുണ്ടല്ലേ ..."
ഞാൻ സ്വല്പം സ്വരം താഴ്ത്തികൊണ്ട് തന്നെ ചോദിച്ചു .
"ഡാ...വേണ്ടാട്ടോ..ആള് ഇവിടെ എവിടെയോ ഉണ്ട്...."
മഞ്ജുസ് ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഡിസ്പ്ളേയിലേക്ക് തന്നെ ശ്രദ്ധിച്ചു .
"ഹ്മ്മ്...എന്ന പോയേക്കാം ...നീ ഫ്രീ ആകുമ്പോ വിളിക്ക് .."
ഞാൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞൊപ്പിച്ചു .
"മ്മ്...വിളിക്കാം വിളിക്കാം ..."
മഞ്ജുസും തിരക്കിട്ടു പറഞ്ഞു .
"ഹാ...നീ എന്താ ഇങ്ങനെ ഒരു ഇൻട്രോ ഇല്ലാതെ സംസാരിക്കുന്നെ
💬 Comments
View all comments