0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 989
? ഞാൻ എത്ര കാര്യായിട്ട നിന്റെ കാര്യങ്ങള് ചോദിക്കുന്നെ ..അപ്പൊ നിനക്ക് തിരിച്ചും എന്തേലും ഒകെ ചോദിച്ചൂടേ തെണ്ടി ..?" ഞാൻ അവളുടെ ധൃതി കണ്ടു സംശയത്തോടെ ചോദിച്ചു . "ഓഹോ....എന്താ ചോദിക്കണ്ടേ? " മഞ്ജുസ് ഗൗരവം നടിച്ചുകൊണ്ട് തിരക്കി . "എന്ത് വേണേലും ആവാലോ ...അറ്‌ലീസ്റ്റ് ...കവി ഫുഡ് കഴിച്ചോ.?..നിനക്ക് സുഖം അല്ലെ ?..എന്നെങ്കിലും ചോദിച്ചൂടേടി " ഞാൻ കണ്ണുരുട്ടികൊണ്ട് അവളെ നോക്കി . "ഇതൊക്കെ എന്നും ചോദിക്കണതാ...നീയൊന്നു പോയെ കവി ...." എന്റെ മറുപടി കേട്ട് അവള് ചിണുങ്ങി . അതോടെ അവളെ ശല്യപെടുത്തണ്ട എന്നുകരുതി ഞാനും ആ സംസാരം അവസാനിപ്പിച്ച് . അങ്ങനെ ഒരു കാര്യമില്ലെങ്കിൽ കൂടി വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനും കളിയാക്കാനുമൊക്കെ ആയി ഇടക്കിടെ ഞാൻ വിളിക്കും . അവള് തിരിച്ചും ! അങ്ങനെ വൈകീട്ടോടെ ഞാൻ കോയമ്പത്തൂരിലെത്തി . ഏതാണ്ട് ഏഴുമണി ഒക്കെ ആയിക്കാണും . ഞാൻ ചെല്ലുന്ന കാര്യം ശ്യാമിനെ ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു . ഗേറ്റിനു മുൻപിൽ നിന്നിരുന്ന പഴനി അണ്ണനെ സലാം വെച്ചുകൊണ്ട് ഞാൻ ഗസ്റ്റ് ഹൌസിനു മുൻപിലേക്ക് കാർ കയറ്റിയിട്ടുകൊണ്ട് പുറത്തിറങ്ങി . ശ്യാം അകത്തായിരിക്കുമെന്നു അറിയാവുന്നതുകൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി നേരെ അകത്തേക്ക് കയറി .
ഞാൻ കയറി ചെല്ലുമ്പോൾ അവൻ വീണയുമായി ഫോണിലൂടെ സംസാരിക്കുകയായിരുന്നു . ഹാളിലെ സോഫയിൽ ചാരി കിടന്നുകൊണ്ടാണ് അവന്റെ സൊള്ളല്. എന്നെ കണ്ടതോടെ കക്ഷി സംസാരിക്കുന്നതിനിടയിൽ കൂടി കൈ ഉയർത്തി അഭിവാദ്യം ചെയ്തു , ഞാൻ തിരിച്ചും . "സ്പീക്കർ ഇട് ..." ഞാൻ അവരുടെ

💬 Comments

View all comments