Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
സംസാരം എന്താണെന്നു കേൾക്കാൻ വേണ്ടി ശബ്ദം താഴ്ത്തി അവനോടായി പറഞ്ഞു . പിന്നെ കാറിന്റെ കീ ടേബിളിലേക്കിട്ടു സോഫയിലേക്ക് ചെന്നിരുന്നു . അതോടെ ശ്യാം ഫോൺ സ്പീക്കർ മോഡിൽ ഇട്ടു .
"എനിക്ക് സൗകര്യം ഉണ്ടായിരുന്നില്ല എടുക്കാൻ ...ഞാൻ വിളിച്ചപ്പോ ഒക്കെ നീ എവിടാരുന്നു ...?"
മറുതലക്കൽ വീണയുടെ സ്വല്പം കലിപ്പായുള്ള സ്വരമാണ് ആദ്യം കേട്ടത് .
"എടി പെണ്ണെ..ഞാൻ ഓഫീസിൽ ആയിരുന്നു . കുറച്ചു തിരക്കിൽ ആയിരുന്നതുകൊണ്ടാ എടുക്കാഞ്ഞത്..അത് കഴിഞ്ഞപ്പോ ഉടനെ ഞാൻ തിരിച്ചു വിളിച്ചല്ലോ .."
ശ്യാം അവന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണിറുക്കി .
"നീ കൂടുതലൊന്നും പണയണ്ട ...ബൈ..."
വീണ കടുപ്പിച്ചു പറഞ്ഞുകൊണ്ട് ഫോൺ വെക്കാൻ തുനിഞ്ഞു .
"ഡീ ഡീ....അങ്ങനെ പോവല്ലേ..നീ ഇങ്ങനെ തുടങ്ങിയാലോ വീണേ "
ശ്യാം തലയ്ക്കു കൈകൊടുത്തുകൊണ്ട് എന്നെ നോക്കി .
"പിന്നെ? ഒന്നും ഇല്ലെങ്കിൽ പിന്നെ നീയെന്തിനാ ഇപ്പൊ ഞാൻ വിളിച്ചപ്പോ ആദ്യം കട്ടാക്കിയേ?"
വീണ വീണ്ടും മറുവശത്തു സംശയം ഉന്നയിച്ചു . അതൊക്കെ കേട്ടപ്പോൾ എനിക്ക് മഞ്ജുസിന്റെ പഴയ കാലം ഓർമവന്നു . അവളും ഏതാണ്ട് ഇങ്ങനെ ഒകെ തന്നെ ആയിരുന്നു .
"എന്താണ് ഇബളേ...അത് അറിയാതെ കൈതട്ടി കട്ടായി പോയതാ ..അല്ലാണ്ടെ ഞാൻ വേണമെന്ന് വെച്ചിട്ടല്ല. എടി ടച് ഫോൺ അല്ലെ ...അങ്ങനെ ഒകെ ഉണ്ടാവും..."
പറ്റിയ അബദ്ധം ഓർത്തു ശ്യാം എന്നെ നോക്കി ഇളിച്ചു കാണിച്ചു .
"ഹോ....എന്തൊക്കെ എക്സ്ക്യൂസ് ആണ് . ഇഷ്ടമല്ലെങ്കിൽ അത് പറ .."
വീണ വീണ്ടും കലിപ്പിട്ടു.
"ആഹ്...ഇഷ്ടമല്ല.....വെച്ചിട്ട് പോടീ ..."
ഇത്തവണ
💬 Comments
View all comments