Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
ശ്യാം മറുപടി പറയും മുൻപേ ഞാൻ ചാടിക്കേറി മറുപടി പറഞ്ഞു . അതോടെ ശ്യാം എരിവ് വലിച്ചുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി .
"എടാ..മൈരേ....."
ശ്യാം എന്നെ നോക്കി കണ്ണുരുട്ടി പയ്യെ പറഞ്ഞു .
"ശേ....ആ തെണ്ടി കണ്ണേട്ടൻ അടുത്തുണ്ടോ..."
എന്റെ ശബ്ദം കേട്ടതും വീണ ഒന്ന് ചമ്മിയ പോലെ സ്വരം മാറ്റി .
"ആഹ്..ഉണ്ട്...ചെറ്റ..."
എന്റെ തുടയിൽ നുള്ളികൊണ്ട് ശ്യാം പറഞ്ഞൊപ്പിച്ചു ."അയ്യേ..."
അതുകേട്ടു വീണ ആരോടെന്നില്ലാതെ പറഞ്ഞു .
"എന്തോന്ന് അയ്യേ....നിനക്ക് അവിടെ പണി ഒന്നും ഇല്ലേ പെണ്ണെ ...ഏതുനേരത്തും ഇവനോട് ശൃംഗരിച്ചാൽ മതിയോ ?"
ഞാൻ ശ്യാമിന്റെ കയ്യിൽ നിന്നും പെട്ടെന്ന് ഫോൺ തട്ടിയെടുത്തുകൊണ്ട് തിരക്കി . പിന്നെ ഒരു കൈകൊണ്ട് ശ്യാമിനെ തടഞ്ഞു വെക്കുകയും ചെയ്തു .
"ഡാ ഡാ...അലമ്പ് ഉണ്ടാക്കല്ലേ ..."
ശ്യാം അതിനിടയിലൂടെ എന്നെ നോക്കി ദേഷ്യപ്പെട്ടു .
"എന്തോന്ന് പണി ...ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി .."
വീണ എന്നെ ഞെട്ടിച്ചുകൊണ്ട് ഗൗരവത്തിൽ തട്ടിവിട്ടു .
"ആണോ...എന്ന ഇനി ഇത് നടക്കില്ല ...എത്രേം പെട്ടെന്ന് വീട്ടിൽ കാര്യം പറഞ്ഞിട്ട് കെട്ടാൻ നോക്ക് പെണ്ണെ ..ചെക്കൻ ഇവിടെ മുട്ടി ഇരിക്ക്യാ.."
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞതും ശ്യാം എന്നെ തറപ്പിച്ചൊന്നു നോക്കി .
"എന്ന ഇയാള് തന്നെ പറ .."
വീണ ഗൗരവം വിടാതെ തന്നെ പറഞ്ഞു .
"എന്തിനു..നിനക്ക് ആവശ്യം ഉണ്ടേൽ നീ പോയി പറ പെണ്ണെ ...അല്ലെങ്കിൽ നിന്റെ വിവേകേട്ടനോട് പറ..അവനൊക്കെ അറിയുന്നതല്ലേ .."
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു.
"അതൊക്കെ ഞങ്ങള് നോക്കിക്കോളാം
💬 Comments
View all comments