0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 992
...കണ്ണേട്ടൻ ഒന്ന് പോയെ..." വീണ എന്റെ സംസാരം കേട്ട് ദേഷ്യപ്പെടാൻ തുടങ്ങി . "അതുശരി..കാര്യം ഇത്ര ആയപ്പോ ഞാൻ ഔട്ട് ആയി അല്ലെ.." ഞാൻ ശ്യാമിനെ നോക്കി കണ്ണിറുക്കികൊണ്ട് പയ്യെ തട്ടിവിട്ടു . "ആഹ്..ആയി ..ഇയാൾക്കിതു എന്തിന്റെ കേടാ ? പോയി ആ മഞ്ജു ചേച്ചിയുടെ കാര്യം നോക്ക് " വീണ അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു . "അതൊക്കെ ഞാൻ നന്നായിട്ട് തന്നെ നോക്കുന്നുണ്ട് മോളെ...അതുപോലെ ഒന്നും ഈ മൈതാണ്ടി നിന്നെ നോക്കാൻ പോണില്ല ..." ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു . "മൈതാണ്ടി നിന്റെ...ഡാ ..മൈരേ..." ശ്യാം എന്റെ കൈപിടിച്ച് തിരിച്ചുകൊണ്ടു പല്ലിറുമ്മി . "ഓഹ്‌..അതൊക്കെ ഞാൻ സഹിച്ചു ..." വീണയും എന്റെ വാദം തള്ളിക്കളഞ്ഞു . അതോടെ രണ്ടും അസ്ഥിക്ക് പിടിച്ച പ്രേമത്തിലാണെന്നു എനിക്ക് ബോധ്യം ആയി . "ഓഹ്‌...അത്രയ്ക്ക് മൂത്തു നിക്കുവാണല്ലേ..ശരി ശരി നടക്കട്ടെ മോളെ..." ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു അവളെ ഒന്ന് കളിയാക്കി . "ഛീ ..വൃത്തികെട്ട ജന്തു ....ചുമ്മാതല്ല മഞ്ജു ചേച്ചി ഓരോന്ന് പറയണത് ..." എന്റെ സംസാരം കേട്ട് വീണ ചിരിച്ചു . "മതി കോപ്പേ..ഒന്ന് വെക്ക് .."
എന്റെ സംസാരം നീളുന്നത് കണ്ടു ശ്യാം തലചൊറിഞ്ഞു ."എടി എടി..നിന്റെ മറ്റവൻ ഇവിടെ കിടന്നു കയറു പൊട്ടിക്കുന്നുണ്ട് ...ഞാൻ കൊടുക്കാം..." ശ്യാമിന്റെ ദേഷ്യം കണ്ടു ഞാൻ ചിരിച്ചു . പിന്നെ ഫോൺ അവനു തിരികെ കൊടുത്തുകൊണ്ട് സോഫയിൽ നിന്നും എഴുനേറ്റു . അതോടെ സ്പീക്കർ മോഡ് ഓഫ് ആക്കികൊണ്ട് അവൻ സംസാരം

💬 Comments

View all comments