Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
നോക്കി സംശയിച്ചു .
"വേണെങ്കി മതിയെടാ ..ഞാൻ നിന്നെപ്പോലെ അല്ല "
അവൻ ചുമ്മാ പറഞ്ഞതാണേലും ഞാൻ ഒന്ന് ചൂളിപ്പോയി . കാരണം ഞാൻ കല്യാണത്തിന് മുൻപേ വെടിവെച്ചവൻ ആണല്ലോ !
"ഗേൾ ഫ്രെണ്ട്സ് ഒകെ ഉണ്ടോ അവിടെ ? "
ഞാൻ വീണ്ടും അവനോടായി തിരക്കി .
"ഇഷ്ടം പോലെ ഉണ്ട്..എന്താ നിനക്ക് വേണോ ?"
അവൻ എന്നെ ഒന്നാക്കിയ പോലെ ചോദിച്ചുകൊണ്ട് ചിരിച്ചു .
"എനിക്കെന്തിനാ ..നമുക്ക് സ്വന്തം ആയിട്ട് പെണ്ണും പിടക്കോഴിയും ഒകെ ആയില്ലേ "
ഞാൻ പെട്ടെന്ന് മുതിർന്നവരെ പോലെ ഗൗരവത്തിൽതട്ടിവിട്ടു .
"ഹാഹ് ..പറയുന്ന പോലെ നിനക്കു കുട്ടികളൊക്കെ ആയല്ലേ...അമ്മ പറഞ്ഞിരുന്നു ."
കാർത്തി ചിരിയോടെ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു .
"ഹ്മ്മ്...ബെസ്റ്റ് കസിൻ ...നേരിട്ട് ഒന്ന് വിളിച്ചൂടെടാ "
ഞാൻ അവന്റെ സ്വഭാവം ഓർത്തു ചിരിച്ചു . കുടുംബത്തിൽ അവൻ മാത്രം ഏതാണ്ട് ഒറ്റയാനെ പോലെ ആണ് . ഇങ്ങനത്തെ അപൂർവം അവസരങ്ങളിലെ അവനെ കണ്ടുകിട്ടു.
"ഞാൻ ഒകെ അറിയുന്നുണ്ടെടാ ..പിന്നെ ഇങ്ങോട്ടു വരുന്ന കാര്യം ആലോചിക്കുമ്പോ ചടപ്പാണ് . ഓരോ മൈരുകളുടെ ചോദ്യവും പറച്ചിലും ഒകെ കേൾക്കണം "
അവൻ ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്....മര്യാദക്ക് സപ്പ്ളി ഒകെ എഴുതി എടുക്കാൻ നോക്കെടേയ് "
ഞാൻ അവനെ ഉപദേശിക്കുന്ന പോലെ പറഞ്ഞു .
"ആഹ്..എടുക്കണം ...പക്ഷെ എനിക്ക് ആ ഫീൽഡിൽ ഒന്നും അത്ര താല്പര്യം ഇല്ല "
അവൻ ഗൗരവത്തിൽ തന്നെ പറഞ്ഞു . അതിനിടക്ക് അഞ്ജു ഞങ്ങളുടെ അടുത്തേക്ക് വന്നു . കാർത്തിയുമായി അഞ്ജു
💬 Comments
View all comments