Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]
നല്ല കമ്പനി ആണ് .മുറച്ചെറുക്കൻ കൂടിയാണ് . പക്ഷെ അവര് തമ്മിൽ അങ്ങനത്തെ ബന്ധം ഒന്നും ഉള്ളതായി തോന്നിയിട്ടില്ല .
"കാർത്തി ....ഡാ നിന്നെ അവിടെ വിളിക്കുന്നുണ്ട് .."
കാർത്തിക്കിന്റെ നോക്കി അവൾ ഗൗരവത്തിൽ തന്നെ പറഞ്ഞു .
"എന്തിനാ ?"
അവൻ സംശയത്തോടെ ചോദിച്ചു .
"ആഹ്...ആർക്കോ നിന്നെ കാണണം എന്ന് പറഞ്ഞു "
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു .
"ആഹ്..കാണേണ്ടവര് ഇങ്ങോട്ടു വന്നോളും...എനിക്കൊന്നും വയ്യ "
കാർത്തി അവന്റെ തനി സ്വഭാവം പുറത്തെടുത്തു പയ്യെ പറഞ്ഞു .
"പിന്നെ നീയൊരു തമ്പുരാൻ വന്നേക്കുന്നു ...ചുമ്മാ ആൾക്കാരെ കൊണ്ട് പറയിക്കാതെ നടന്നൂടെ മോനെ "
അഞ്ജു അവനെ കളിയാക്കികൊണ്ട് ചിരിച്ചു .
"അതിനിപ്പോ നിനക്കു നഷ്ടം ഒന്നും ഇല്ലല്ലോ ? മക്കള് ചെല്ല്"
കാർത്തി ചിരിയോടെ പറഞ്ഞു അവളുടെ തോളിൽ തട്ടി .
"ഹോ..വല്ലാത്ത ജാതി "
അഞ്ജു അവനെ നോക്കി മുഖം ചുളിച്ചുകൊണ്ട് പുച്ഛമിട്ടു .പിന്നെ നേരെ തിരിഞ്ഞു നടന്നു .
"അതൊക്കെ പോട്ടെ ...നിന്റെ ടീച്ചർ വന്നില്ലേ ?"
കാർത്തി അഞ്ജു പോകുന്നത് ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി തിരക്കി .
"ഇല്ലെടാ...പിള്ളേർ ചെറുതല്ലെ...അവരെയിട്ട് അങ്ങനെ യാത്ര പോകാനൊന്നും ആയിട്ടില്ല "
ഞാൻ പയ്യെ പറഞ്ഞു .
"ഹ്മ്മ്....ഞങ്ങള് തമ്മിൽ അങ്ങനെ അധികം കണ്ടിട്ടില്ല . ഇടക്കു വാട്സ് ആപ്പിലൊക്കെ സ്റ്റാറ്റസ് കാണാറുണ്ട് "
കാർത്തിക് ചിരിയോടെ പറഞ്ഞു .
"ഹ്മ്മ്..അത് പതിവാ .."
ഞാൻ ചിരിയോടെ പറഞ്ഞു .
"നല്ല ലുക്ക് ആണ് ..ഉള്ളത് പറയണമല്ലോ "
കാർത്തിക് എന്റെ തോളിൽ
💬 Comments
View all comments