0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
കയ്യിട്ടു ചിരിച്ചു . "അതുകൊണ്ടാണല്ലോ ഞാൻ നോട്ടം ഇട്ടതു ...." ഞാനും അത് ശരിവെച്ചു ചിരിച്ചു . "ഹ ഹ .." കാർത്തിയും അതുകേട്ടു ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും വിവേകേട്ടൻ മണ്ഡപത്തിലേക്ക് കയറി ഇരുന്നു കഴിഞ്ഞിരുന്നു . പൂജാരിയുടെ വക കർമങ്ങളും പൂജകളുമൊക്കെ ഒരു വഴിക്ക് നടക്കുന്നുണ്ട്. താലി പൂജിക്കുന്ന ചടങ്ങാണ് . കൃഷ്ണൻ മാമയും മോഹനൻ മാമയും വല്യച്ചനും മായേച്ചിയുടെ അമ്മാവനും മഹേഷേട്ടനുമൊക്കെ മണ്ഡപത്തിനു അടുത്ത് തന്നെ നിൽപ്പുണ്ട് . ആ സമയത്താണ് മഞ്ജുസിന്റെ വിളി . അരയിൽ തിരുകിയ ഫോൺ അപ്പോഴാണ് ഞാൻ പുറത്തേക്ക് എടുക്കുന്നത് . മഞ്ജുസിന്റെ കാൾ ആണ് . "നൂറു ആയുസാണ് തെണ്ടിക്ക് ...ദേ നോക്കിയേ " ഞാൻ കാർത്തിയെ തോണ്ടിക്കൊണ്ട് കാൾ കണക്ട് ആക്കി . "ആഹ്..പറ മോളെ " ഞാൻ ചിരിയോടെ തിരക്കി . "എന്തായെടാ ? തുടങ്ങിയോ ?" മഞ്ജുസ് അറിയാനുള്ള ആകാംക്ഷയോടെ തിരക്കി . "ആഹ്..ഇപ്പൊ തുടങ്ങും...പെണ്ണ് ഇറങ്ങാറായി " ഞാൻ ചുറ്റുപാട് ഒകെ നിരീക്ഷിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു . "ആണോ..എന്ന ഞാൻ പറഞ്ഞപോലെ വീഡിയോ കാൾ ചെയ്യ് ...കാണട്ടെ ..." മഞ്ജുസ് തിരക്ക് കൂട്ടി . "ആഹ്..അത് മറന്നു ...ഇപ്പൊ വിളിക്കാം..നീ വെച്ചോ " ഞാൻ അയ്യേ പറഞ്ഞുകൊണ്ട് കാൾ കട്ടാക്കി .പിന്നെ വീഡിയോ കാൾ വഴി അവളെ വിളിച്ചു .സംസാരിക്കാൻ ഒന്നും നിൽക്കാതെ കല്യാണ പന്തലിലെ ദൃശ്യങ്ങൾ റിയർ കാമറ വഴി പകർത്തികൊണ്ട് അവളെ കാണിച്ചു തുടങ്ങി . കാർത്തിക്കിനൊപ്പം ഞാൻ കുറേക്കൂടി വ്യക്തതയോടെ ദൃശ്യങ്ങൾ കിട്ടുന്ന ഒരു മൂലയിലേക്ക്

💬 Comments

View all comments