0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
ഒന്നാക്കിയ പോലെ ഗൗരവത്തിൽ തിരക്കി . "ഇല്ല..." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മൂത്രം ഒഴിക്കുന്നതിൽ ശ്രദ്ധിച്ചു . "ആഹ്..നിനക്ക് പണ്ടേ നാണം ഇല്ലാലോ ..പിന്നെ പറഞ്ഞിട്ടെന്താ " ശ്യാം ആരോടെന്നില്ലാതെ പറഞ്ഞു . "നീ പറയണ്ട..പ്രെശ്നം കഴിഞ്ഞില്ലേ .." ഞാൻ ചിരിച്ചുകൊണ്ട് നിലത്തു നിന്നും എഴുനേറ്റു . "എന്നാലും കോപ്പേ നല്ല ടൈമിലാ നീ കേറിവന്നത് .." ശ്യാം സ്വല്പം നിരാശയോടെ തന്നെ എന്നെ നോക്കി . "ഹാഹ്..പിന്നെ എനിക്ക് മൂത്രം ഒഴിക്കണ്ടേ .." ഞാൻ അവനെനോക്കി ചിരിച്ചു . "വേണ്ട ..അണ്ടി അങ്ങ് ചെത്തിക്കള , മൈര് അവന്റെ ഒരു ചളി " ശ്യാം എന്റെ മറുപടി കേട്ട് പല്ലിറുമ്മി .
"ഹാഹ്...നീ ചൂടാവല്ലേ...വാ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം " കല്യാണ വീട്ടിൽ ആരേലും തിരക്കുമെന്നോർത്തു ഞാൻ പയ്യെ പറഞ്ഞു അവന്റെ തോളിൽ കയ്യിട്ടു . "ഹ്മ്മ്...എന്നാലും പെണ്ണിനെ ഒന്ന് സ്വസ്ഥം ആയിട്ട് കിട്ടിയതായിരുന്നു ..ഒകെ നശിപ്പിച്ചു" എന്റെ കൂടെ നടക്കുന്നതിനിടെ തന്നെ ശ്യാം പറഞ്ഞു . "ഹി ഹി..എന്തായിരുന്നു ഇവിടെ പരിപാടി ? കിസ് അടിച്ചാ?" ഞാൻ ഒന്നും അറിയാത്ത ഭാവം നടിച്ചു ചോദിച്ചു . "ഏയ്....ഞങ്ങള് ജസ്റ്റ് സംസാരിച്ചതേ ഉള്ളു " ശ്യാം ഒന്നുമറിയാത്ത പോലെ തട്ടിവിട്ടു . "ഉവ്വ ഉവ്വ.... ചുംബനപ്പൂകൊണ്ട് മൂടി.....നിന്നെ..." അവനുള്ള മറുപടി നൽകികൊണ്ട് ഞാൻ പയ്യെ പാടി ചിരിച്ചു . "വേണ്ട മൈരേ..നിനക്കെന്റെ കയ്യിന്നു കിട്ടും " അവനെ ഞാൻ കളിയാക്കിയതാണ് എന്ന് മനസിലായ ശ്യാം പാട്ടുകേട്ടതും എന്റെ കഴുത്തിൽ അവന്റെ കൈചുറ്റി അമർത്തി

💬 Comments

View all comments