0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.2K
. "പിന്നെ നീ ഞൊട്ടും ..." ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു . "മൈരേ നീ വല്ലോം കണ്ടാ ?" ശ്യാം എന്നെ നോക്കി കണ്ണുമിഴിച്ചു . "ഏയ് ...ഞാൻ ചുമ്മാ ഒരൂഹം പറഞ്ഞതല്ലേ ..നിന്നെയൊക്കെ എനിക്ക് അറിഞ്ഞൂടെ മോനെ " ഞാൻ ചിരിയോടെ പറഞ്ഞതും ശ്യാം ഒന്ന് പുഞ്ചിരിച്ചു . "ശരിക്കും അടിച്ചാ ? " ഞാൻ അവനെ നോക്കി ഒന്നുടെ തിരക്കി . "ഹ്മ്മ്..ചെറുതായിട്ട് ..." ശ്യാം ചെറിയ നാണത്തോടെ പറഞ്ഞു പുഞ്ചിരിച്ചു . "ഓഹോ..അപ്പൊ അതായിരുന്നല്ലേ ഇവിടെ പണി ...ഹ്മ്മ്..നടക്കട്ടെ നടക്കട്ടെ " ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു . "അതിനിപ്പോ എന്താ മൈരേ...നീ ഇതൊന്നും ചെയ്യാത്ത പോലെ ഉണ്ടല്ലോ " ശ്യാം എന്നെ നോക്കി പുച്ഛമിട്ടു . "ഒരു തമാശ പറഞ്ഞതാ മോനെ..നീ ഇനി അതിൽ പിടിച്ചു കേറണ്ട " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വേഗത്തിൽ നടന്നു . അങ്ങനെ വീണ്ടും ഞങ്ങള് വിവാഹ വീട്ടിൽ എത്തി . അപ്പോഴേക്കും ഫ്രീ ആയ വധു വരന്മാർക്കൊപ്പം ഞങ്ങളൊക്കെ നിന്ന് ഫോട്ടോ എടുത്തു . പിന്നെ ഫുഡ് ഒകെ കഴിച്ചു ഫ്രീ ആയി . അധികം വൈകാതെ വധുവരന്മാർ വിവേകേട്ടന്റെ വീട്ടിലേക്ക് മടങ്ങി . ഒരാഘോഷം പോലെ എല്ലാം കഴിഞ്ഞു !!! വിവാഹം കഴിഞ്ഞതോടെ ഞാൻ വീണ്ടും മഞ്ജുസിന്റെ അടുക്കലേക്ക് തന്നെ മടങ്ങി . പിന്നെ വീണ്ടും അവളോടൊപ്പം ഒറ്റപ്പാലത്തെ വീട്ടിൽ ആയിരുന്നു താമസമൊക്കെ . അതൊക്കെ ആലോചിച്ചു ഞാനങ്ങനെ കിടന്നു .
പിന്നെയെപ്പൊഴോ ഉറക്കത്തിലേക്ക് വഴുതി വീണു . പിറ്റേന്ന് തൊട്ടു

💬 Comments

View all comments