0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 513
നൽകി . "ഹ്മ്മ്..അതൊക്കെ പോട്ടെ ..പേരൊക്കെ തീരുമാനിച്ചോ ? എന്നാ പേരിടൽ ഒക്കെ ?" റോസ്‌മേരി ഞങ്ങളെ മാറിമാറി നോക്കി . "കുട്ടികളുടെ തൊണ്ണൂറിനു പേരിടും ...പക്ഷെ ഒന്നും തീരുമാനിച്ചിട്ടൊന്നും ഇല്ല " മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . "തനിക് വല്ല സജ്ജഷൻ ഉണ്ടേൽ പറ ..നമുക്ക് പരിഗണിക്കാം " ഞാൻ ഇടക്ക് കയറി റോസമ്മയോടായി പറഞ്ഞു . "ഓഹ് ഞാൻ എന്ത് പറയാനാ ..ഇപ്പൊ അച്ഛന്റേം അമ്മയുടേം ഫസ്റ് ലെറ്റർ വെച്ചിട്ടൊക്കെയാ മിക്കവാറും പേരിടുന്നത് " റോസ്‌മേരി ഒഴുക്കൻ മട്ടിൽ പറഞ്ഞു റോസിമോളെ മടിയിൽ കിടത്തി കൊഞ്ചിച്ചു . "എന്ന പെണ്ണിന് 'കമ' എന്ന് പേരിടാം .." ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു ചിരിച്ചു .അതിലെ കോമഡി വർക് ഔട്ട് ആയെന്ന പോലെ മഞ്ജുസും റോസമ്മയും കൂടി കൂടെ ചിരിച്ചു . "ഹ ഹ ...'" അവര് ഇരുവരും ചിരിച്ചുകൊണ്ട് പര്സപരം മുഖത്തോടു മുഖം നോക്കി . "ഇവള് നല്ല സുന്ദരി കുട്ടിയാ..അപ്പൊ നല്ല ബ്യൂട്ടിഫുൾ നെയിം തന്നെ ഇടണം " റോസ്‌മോളുടെ കവിളിൽ പയ്യെ പിടിച്ചു ഞെക്കികൊണ്ട് റോസ്‌മേരി ഞങ്ങളോടായി പറഞ്ഞു . "എന്നെ പിന്നെ നിന്റെ പേര് തന്നെ ഇടാം , നല്ല ബ്യൂട്ടിഫുൾ ഫ്ലവർ അല്ലേ? റോസ് എന്നുതന്നെ ആയിക്കോട്ടെ അല്ലെ മഞ്ജുസേ ?" ഞാൻ അതുകേട്ടു മഞ്ജുവിനെ നോക്കി .അവളതിന് മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഒന്ന് പുഞ്ചിരിച്ചു .
"പോടാ.." എന്റെ മറുപടി കേട്ട് റോസമ്മ പുച്ഛമിട്ടു . ആ സംസാരം പിന്നേം ചിരിയും കളിയുമൊക്കെ ആയി നീങ്ങി . അങ്ങനെ റോസമ്മ യാത്ര പറഞ്ഞു ഇറങ്ങുവേം ചെയ്തു . അതിനു ശേഷം ആണ് മഞ്ജുസ് എന്നോട് കുഞ്ഞുങ്ങളുടെ പേരിന്റെ കാര്യം വീണ്ടും ചോദിക്കുന്നത് . "അല്ല മോനെ ..നിനക്കു അവളുടെ മുൻപിൽ നിക്കുമ്പോ എന്താ ഒരു ഇളക്കം ?" റോസമ്മയുടെ കാർ മുൻപിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നോടായി തിരക്കി . "ഒന്നും ഇല്ല..." ഞാൻ അവളെ നോക്കി ചുമൽ കൂച്ചി ചിരിച്ചു . "പഴയ ഇഷ്ടം ഇപ്പോഴും

💬 Comments

View all comments