Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19 [Sagar Kottapuram]
"ഹി ഹി..ഞാൻ ചുമ്മാ പറഞ്ഞതാടി ..അവള് നിന്നെപ്പോലെ തന്നെ സുന്ദരി പെണ്ണാവും "
ഞാൻ ഒരു നഷ്ടബോധം പോലെ പറഞ്ഞു നെടുവീർപ്പിട്ടു .
"ഹ്മ്മ്..മതി മോനെ ...ഇനി വെച്ചോ..റൂട്ട് മാറുന്നുണ്ട് "
കാര്യത്തിന്റെ പോക്ക് അത്ര ശരിയല്ലെന്ന് കണ്ടതോടെ റോസമ്മ ഒഴിഞ്ഞു മാറി .
"ഹ ഹ ..ശരി എന്നാൽ ...വന്നിട്ട് കാണാം "
ഞാനും അതുശരിവെച്ചുകൊണ്ട് ചിരിച്ചു .
"ഓക്കേ ഡാ ..ബൈ .."
അവളും ചിരിച്ചു .
റോസ്‌മേരി ഫോൺ വെച്ചതോടെ , അവള് ആദ്യമായിട്ട് കുഞ്ഞുങ്ങളെ കാണാൻ വന്ന അവസരം ഞാൻ ഓർത്തു . കുറച്ചു നാളുകൾ കഴിഞ്ഞാണ് റോസ്‌മേരി കുട്ടികളെ കാണാൻ എത്തിയത് . ബാംഗ്ലൂരിലെ തിരക്കും മറ്റു ആവശ്യങ്ങളുമൊക്കെ ആയി അവള് ബിസി ആയി .ഒടുക്കം മായേച്ചിയുടെ കല്യാണം ഒകെ കഴിഞ്ഞ സമയത്തോ മറ്റോ ആണ് അവള് ഒറ്റപ്പാലത്തെ മഞ്ജുസിന്റെ വീട്ടിലേക്ക് എത്തിയത് .
സ്വന്തം കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുകൊണ്ടാണ് അവളെത്തിയത് . കക്ഷി തന്നെ ഡിസൈൻ ചെയ്ത കുറെ കുഞ്ഞുടുപ്പുകളും ബേബി കിറ്റുകളുമൊക്കെ ആയിട്ടായിരുന്നു വരവ് . എല്ലാം കെട്ടിപ്പെറുക്കി വല്യ ഒരു ഷോപ്പിംഗ് കഴിഞ്ഞു വരുന്ന പോലെയാണ് അവള് കയറി വന്നത് .
അവള് വരുന്ന കാര്യം വിളിച്ചു അറിയിച്ചിരുന്നതുകൊണ്ട് അന്നത്തെ ദിവസം ഞാൻ ഓഫീസിൽ പോയിരുന്നില്ല. അച്ഛനും വീട്ടിൽ തന്നെ ഉണ്ടായിരുന്നു . വന്നു കയറിയ ഉടനെ സാധനങ്ങളൊക്കെ എന്നെ ഏല്പിച്ചുകൊണ്ട് അവള് അച്ഛനോട് ബിസിനെസ്സ് കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു .മഞ്ജുസിന്റെ അച്ഛന് റോസ്‌മേരിയുടെ ആറ്റിട്യൂടും സ്വാഭാവവുമൊക്കെ വളരെ ഇഷ്ടമാണ് .
അതിനു ശേഷമാണ് ഞാനും
💬 Comments
View all comments