Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
. പിന്നെ അവളുടെ കഴുത്തിൽ എന്റെ കുറ്റിരോമങ്ങൾ ഉരസി .
"ഹി ഹ് ഹി ഹി ഹ് "
ഇക്കിളി എടുത്തതും പെണ്ണ് എന്റെ കയ്യിൽ കിടന്നു ചിണുങ്ങി ചിരിച്ചു .
"അച്ഛന് ഒരാളെ വിളിക്കാൻ ഉണ്ടെടി പെണ്ണെ ..."
ഞാൻ അവളെ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ ഒരു കൈകൊണ്ട് അവളെ അടക്കിപ്പിടിച്ചു ശ്യാമിന്റെ നമ്പറിൽ വിളിച്ചു നോക്കി .
ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോൾത്തന്നെ കക്ഷി ഫോൺ എടുത്തു .
"ആഹ്...എന്താ അളിയാ ?"
ശ്യാം മുഖവുര കൂടാതെ തിരക്കി .
"ഒന്നും ഇല്ലെടാ ..അവിടത്തെ കാര്യം ഒക്കെ ഓക്കേ അല്ലെ ? "
ഞാൻ ഓഫീസിലെ കാര്യം അന്വേഷിച്ചുകൊണ്ട് ചോദിച്ചു .
"എല്ലാം ഓക്കേ ആണെടെയ്. പിന്നെ നിന്റെ റോസ്‌മേരി കുറച്ചു ക്യാഷ് ചോദിച്ചിട്ടുണ്ട് .."
ശ്യാം എന്നെ ഒന്നാക്കിയ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു .
"അതിനെന്തിനാ മൈരേ നീ ചിരിക്കണേ ? "
ഞാൻ ശബ്ദം ഒന്ന് താഴ്ത്തി പല്ലിറുമ്മി . കുഞ്ഞു റോസ് അതൊന്നും മനസിലാകാതെ എന്നെ ഉറ്റു നോക്കുന്നുണ്ട് .
"നിന്നെ അല്ലെടി മുത്തുമണിയെ ..."
ഞാൻ അവളുടെ നോട്ടം കണ്ടു ചിരിയോടെ ചിണുങ്ങി പെണ്ണിന്റെ കവിളിൽ പയ്യെ നുള്ളി . അതോടെ കക്ഷി ഹാപ്പി ആയി .
"ചി ഹി...എന്താടാ അവിടെ ? കൊച്ചുങ്ങള് കൂടെ ഉണ്ടോ ?"
ശ്യാം ചിരിയോടെ തിരക്കി .
"ആഹ്..പെണ്ണ് ഒപ്പമുണ്ട് ..അതൊക്കെ കള റോസ്‌മേരിയുടെ കാര്യം എന്താ സംഗതി ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ചുമ്മാ ...അവൾക്ക്
💬 Comments
View all comments