0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

ബിസിനസ്സിന്റെ ആവശ്യത്തിന് കുറച്ചു ക്യാഷ് മറിക്കാൻ ഉണ്ടാകുമോ എന്ന് ചോദിച്ചു ? ഞാൻ എന്താ വേണ്ടേ ?"
ശ്യാം ചോദ്യ ഭാവത്തിൽ തിരക്കി .

"അവൾക്കു ഇനി പുതിയതായിട്ട് എന്ത് ബിസിനെസ്സ് ആണ് ? ഒരെണ്ണം തന്നെ ഞാൻ തലവെച്ചു പോയതാ "
ഞാൻ ചിരിയോടെ പറഞ്ഞു .

"അതിനെന്താ മൈരേ ..അത് സക്സസ് അല്ലെ ..മാത്രല്ല പുള്ളിക്കാരി ഇപ്പോ കിടുക്കൻ ഫാഷൻ ഡിസൈനർ
കൂടിയല്ലേ "
ശ്യാം ചെറിയ ചിരിയോടെ പറഞ്ഞു .

"അതൊക്കെ ശരി തന്നെ. പക്ഷെ നീ കൂടുതൽ ഇളിക്കണ്ടാ ...എന്റെ മഞ്ജുസിനില്ലാത്ത ദെണ്ണം ആണല്ലോ നിനക്ക് ?"
ഞാൻ അവന്റെ ഇളി കേട്ട് ചൂടായി . പക്ഷെ ശബ്ദം ഒന്ന് താഴ്ത്തിക്കൊണ്ടാണ് ഞാൻ സംസാരിച്ചത് .

"പിന്നെ ..എനിക്കൊരു കോപ്പും ഇല്ല . പക്ഷെ അവളോടുള്ള നിന്റെ സോഫ്റ്റ് കോർണർ എനിക്കത്ര ഇഷ്ടമല്ല "
ശ്യാം തീർത്തു പറഞ്ഞു .

"ആണോ...നന്നായി . അവളും ഇത് തന്നെയാ എന്നോട് പറയാറ് "
ഞാൻ പയ്യെ ചിരിച്ചു .

"എന്തോന്ന് ?"
ശ്യാം അമ്പരപ്പോടെ ചോദിച്ചു .

"ആ ശ്യാമിനോട് എന്തിനാ ഈ സോഫ്റ്റ് കോർണർ എന്ന് റോസമ്മയും ഇടക്കു ചോദിക്കും "
ഞാൻ ചിരിയോടെ പറഞ്ഞു .

"എന്ന നീ എന്നെ ഡിവോഴ്സ് ചെയ്യടാ .."
ഞാൻ പറഞ്ഞത് കേട്ട് ശ്യാം ചൂടായി .

"കിടന്നു തുള്ളല്ലേ മൈ ...."
എന്റെ ശബ്ദം ഉയർന്നതും മടിയിലിരുന്ന റോസ് മോള് എന്നെ നോക്കി അമ്പരന്നു ഇരിപ്പുണ്ട് .അതുകൊണ്ട് തന്നെ പറയാൻ വന്നത് ഞാൻ

💬 Comments

View all comments