Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]
ശ്യാം എന്നെയൊന്നു ആക്കിയ പോലെ പറഞ്ഞു .
"നീ കൂടുതല് ഇളിക്കല്ലേ ..പറഞ്ഞതങ്ങു ചെയ്യ് "
ഞാൻ അവന്റെ ഇളി കേട്ട് കുറച്ചു ദേഷ്യത്തോടെ പറഞ്ഞു .
"ഉവ്വ ഉവ്വ ..."
ശ്യാം പയ്യെ പറഞ്ഞു ചിരിച്ചു .
"മ്മ്..അതൊക്കെ പോട്ടെ നിന്റെ പെണ്ണ് എന്ത് പറയുന്നു . ഇപ്പൊ ഫുൾ ടൈം സൊള്ളല് തന്നെ ആണോ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഓഹ്..അങ്ങനെ ഒന്നും ഇല്ല .."
ശ്യാം കുറച്ചു നാണത്തോടെ പറഞ്ഞു .
"മ്മ്...അവള് വീട്ടിൽ പറഞ്ഞോ ?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"ഏയ് ഇല്ല . കുറച്ചൂടെ കഴിയട്ടെ എന്ന് പറഞ്ഞു . പിന്നെയിപ്പോ എന്താ പേടിക്കാൻ നീയൊക്കെ ഇല്ലേ "
ശ്യാം അർഥം വെച്ച് തന്നെ പറഞ്ഞു .
"ഉവ്വ ഉവ്വ..നിന്റെയൊക്കെ സ്വഭാവം വെച്ച് കുടുംബത്തിൽ കേറ്റാൻ കൊള്ളില്ല , പിന്നെ ഫ്രണ്ട് ആയിപ്പോയില്ലേ "
ഞാൻ ശ്യാമിനെ ഒന്ന് കളിയാക്കാൻ വേണ്ടി അർഥം വെച്ച് പറഞ്ഞു .
"പോ മൈരേ ..പറയുന്ന ആള് വല്യ പുള്ളി ആയിരുന്നല്ലോ . എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ."
ശ്യാം അതുകേട്ടതും ടെംപർ തെറ്റി ചൂടായി .
"ഹി ഹി...അതൊന്നും നോക്കിയിട്ട് കാര്യമില്ല മോനെ. ഞാനും മിസ്സും വേറെ ലീഗ് ആണ് . അതുവെച്ചു നീയൊന്നും കമ്പയർ ചെയ്തിട്ട് കാര്യം ഇല്ല .."
ഞാൻ സ്വല്പം ഗമയിൽ തന്നെ തട്ടിവിട്ടു . എന്റെ പാസ്റ്റിൽ കുറച്ചു ബ്ലാക് മാർക്സ് ഉണ്ടയിട്ടും മഞ്ജുസ് അതൊന്നും കാര്യമാക്കിയിട്ടില്ല . സെയിം അവസ്ഥയാണ് ഇപ്പൊ ശ്യാമിനും !
💬 Comments
View all comments