0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 2 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K

സരിത മിസ്സുമായുള്ള ചുറ്റിക്കളി ഒകെ തുറന്നു പറയുന്നതാണ് അവന്റെ ആരോഗ്യത്തിന് നല്ലത് .

"ഉവ്വ ഉവ്വ...പൊട്ടന് ലോട്ടറി അടിച്ചുന്നൊക്കെ കേട്ടിട്ടേ ഉള്ളൂ .നിന്റെ കാര്യത്തില് അത് കണ്ടു. അത്രന്നെ . അതൊണ്ടിപ്പോ സുഖമായല്ലോ..."
ശ്യാം എനിക്കിട്ടു താങ്ങി .

"അയ്യടാ..നീയും ആ സുഖത്തിന്റെ ഭാഗം തന്നെ അല്ലെ..അപ്പൊ കൂടുതൽ ഉണ്ടാക്കേണ്ട "
ഞാനും കട്ടായം പറഞ്ഞു തോളിലിരിക്കുന്ന റോസ് മോളുടെ കവിളിൽ താടിയുരുമ്മി .

ഇക്കിളി എടുത്തതും പെണ്ണ് വീണ്ടും കുലുങ്ങി ചിരിച്ചു .

"ചാ ചാ ..ഹി ഹി ഹി .."

"ഡേയ് ഡേയ് മതി..മതി നിർത്തു നിർത്തു "
ശ്യാം ആ സംസാരം തുടരാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"മ്മ് ..ശരി ..പിന്നെ വേറെന്തൊക്കെ ഉണ്ട് ?
റോസിമോളെ വിട്ടു ഞാൻ വീണ്ടും ഗൗരവത്തിൽ ചോദിച്ചു .

"വേറെയിപ്പോ എന്താ , അഹ്...പിന്നെ വിവേകളിയൻ വിളിച്ചിരുന്നു . നീ മായേച്ചിയെ എന്നാണ് വീട്ടിലോട്ടു കൂട്ടിക്കൊണ്ടുപോകാൻ ചെല്ലുന്നത് എന്ന് ചോദിക്കാൻപറഞ്ഞു "
ശ്യാം എന്തോ ഓർത്തിട്ടെന്ന പോലെ തിരക്കി .

"ആഹ്..അത് ഞാൻ രണ്ടു ദിവസത്തിനകം സെറ്റാക്കാം എന്ന് പറഞ്ഞേക്ക് . നാളെ എന്റെ ഡാഡി ലാൻഡ് ചെയ്യുവാണ്. അങ്ങേരെ എടുക്കാൻ പോണം . അതൊന്നു കഴിയട്ടെ "
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

"ഓഹ്..അങ്ങേരു വരുന്നുണ്ടല്ലേ !"
ശ്യാം ചെറിയൊരു ഞെട്ടലോടെ പറഞ്ഞു .

"ആഹ്....ഇനി പോണ്ടെന്നൊക്കെ പറയണം എന്നുണ്ട് , പക്ഷെ അങ്ങേരു സമ്മതിക്കുമോ എന്തോ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"മ്മ്...എനിക്ക് അങ്ങേരെ കാണുന്നതേ പേടിയാ

💬 Comments

View all comments