0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
സോഫയിലേക്ക് കണ്ണുപായിച്ചുകൊണ്ട് മഞ്ജുസ് പറഞ്ഞു . പിന്നെ രണ്ടു മൂന്നു ചുവടുവെച്ചുകൊണ്ട്  സോഫയിലേയ്ക്ക് ചെന്നിരുന്നു .  പിന്നെ ആദിയെ അവളുടെ അടുത്തിരുത്തികൊണ്ട് ഞാൻ ടാറ്റ പറഞ്ഞു ഇറങ്ങി .അച്ഛൻ ആ നേരത്തു പുറത്തെങ്ങോ പോയിരുന്നു . വണ്ടി ഒന്നും എടുക്കാതെ നടന്നിട്ടു തന്നെയാണ് ഞാൻ ക്ളബ്ബിലോട്ടു പോയത് . പിന്നെ അവിടെ നിന്നും കൂട്ടുകാരുടെ കൂടെ ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിലേക്ക് പോയി . പിന്നെ കളിയും സൊള്ളലും ഒക്കെ കഴിഞ്ഞു സ്വല്പം ഇരുട്ടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത് . അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നത് കൊണ്ട് സ്വല്പം മര്യാദക്കാരൻ ആയിട്ട് തലയും താഴ്ത്തിയാണ്  വന്നു കേറിയത് . കളിയൊക്കെ കഴിഞ്ഞു മുഷിഞ്ഞു വരുന്ന എന്നെ പുള്ളിക്കാരൻ സ്പടികത്തിലെ ചാക്കോ മാഷേ പോലെ ഗൗരവത്തിൽ നോക്കുന്നുണ്ട് . ഞാൻ അത് ശ്രദ്ധിക്കാതെ തലയും താഴ്ത്തികൊണ്ട് അകത്തേക്ക് കയറി . ഹാളിൽ എത്തിയതോടെ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു . അമ്മയും മഞ്ജുസും പിള്ളേരും ഒക്കെ ഹാളിൽ തന്നെ ഉണ്ട് . അഞ്ജു അവളുടെ റൂമിൽ ആണെന്ന് തോന്നുന്നു . റോസ് മോളും ആദിയും നിലത്തിരുന്നു ടോയ്‌സ് ഒകെ എടുത്തു കളിക്കുന്നുണ്ട്. അതിനൊപ്പം അവരുടേതായ ഭാഷയിൽ എന്തൊക്കെയോ കൂക്കി വിളിക്കുന്നുണ്ട് . "ചായ വേണോ ?" എന്നെ കണ്ടതും സോഫയിൽ ഇരുന്ന മഞ്ജുസ് പുഞ്ചിരിയോടെ തിരക്കി . "വേണ്ട ...ഒന്ന് വന്നേ .." ഞാൻ ആ ക്ഷണം നിരസിച്ചുകൊണ്ട്  അവളെ  ഒന്ന് അടുത്തേക്ക് വിളിച്ചു . പിന്നെ സ്റ്റെയർകേസ് കേറാൻ  തുടങ്ങി . കാര്യം മനസിലായ അവള് ഇരിക്കുന്നിടത് നിന്നും എഴുനേറ്റു എന്റെ

💬 Comments

View all comments