0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 20 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.3K
എടുത്തു . "ഹ്മ്മ്..ഹ്മ്മ്..എന്ന പോയി കഴിക്ക് ....നേരം കൊറേ ആയി.." ഞങ്ങളെ രണ്ടിനെയും അവിടന്ന് ഒഴിവാക്കാൻ വേണ്ടി അച്ഛൻ ഗൗരവത്തിൽ തട്ടിവിട്ടു . അതോടെ ഞാനും അവളും ബോബനും മോളിയും പോലെ ഒരുമിച്ചു ഹാളിലേക്ക് കടന്നു . "ആഹാ..ഇവനിന്നു ഒറക്കം ഒന്നും ഇല്ലേ ?" ആദി ഹാളിൽ കിടന്നു പരക്കം പായുന്നത് കണ്ടു അഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . "ആഹ്..അല്ലെങ്കിൽ ഈ ടൈമിൽ ഉറങ്ങുന്നതാ , ഇന്നെന്താ പറ്റിയേ ആവോ  " മഞ്ജുസും അത് ശരിവെച്ചുകൊണ്ട് ചിരിച്ചു . "ചാ ച്ചാ.." മഞ്ജുസിന്റെ മടിയിൽ ഇരുന്ന റോസിമോള് എന്നെ കണ്ടതോടെ വീണ്ടും കൈചൂണ്ടി തുടങ്ങി . "ചാച്ചൻ  ചത്തു ..പോയെടി അവിടന്ന് ..." ഞാൻ അവളെ നോക്കി കണ്ണുരുട്ടി  പക്ഷെ അത് കണ്ടു അവള് കൈകൊട്ടി ചിരിക്കുകയാണ് ചെയ്തത് . "ഹി ഹി ഹി..ചാച്ചാ ...ഹ്ഹ " മഞ്ജുസിന്റെ മടിയിൽ ഇരുന്നു അവള് കുലുങ്ങി ചിരിച്ചു . "ഇതിനു വട്ടാണെന്ന തോന്നുന്നത് " മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു . "നിന്നെപ്പോലെ ആണെന്ന് അങ്ങട് പറഞ്ഞ മതി...കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട " ഞാൻ അതുകേട്ടു ഒരു കൌണ്ടർ അടിച്ചു . "ഹ ഹ .." മഞ്ജുവും അഞ്ജുവും അതുകേട്ടു പയ്യെ ചിരിച്ചു . "മതിയെടാ നിന്നു പ്രസംഗിച്ചത് ...വല്ലോം കഴിച്ചിട്ട്  കിടക്കാൻ നോക്ക് " നേരം വൈകുന്നത് കണ്ടു അമ്മച്ചി ഞങ്ങളോടായി പറഞ്ഞു . "എന്താണ് മമ്മി ...ഇങ്ങള് ഒരു പൊടിക്ക് അടങ് .." ഞാൻ അമ്മയുടെ അടുത്തേക്കായി നടന്നുകൊണ്ട് ചിരിയോടെ പറഞ്ഞു. പിന്നെ നേരെ

💬 Comments

View all comments