0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
. പിന്നെ നേരെ ചെന്ന് ലൈറ്റ് ഒകെ ഓഫ് ചെയ്തു പകരം ഒരു സീറോ ബൾബ് ഓൺ ചെയ്‌തിട്ടു . അതിന്റെ അരണ്ട വെളിച്ചം പരന്ന റൂമിൽ അവളൊരു പ്രേതത്തെ പോലെ മുടിയും അഴിച്ചിട്ടു നിക്കുന്നുണ്ട് . ഞാൻ അത് നോക്കി ഒന്ന് പുഞ്ചിരിച്ചു . പിന്നെ ബെഡിലേക്ക് കയറി കിടന്നു ഉറങ്ങാനുള്ള സെറ്റപ്പ് നോക്കി . തലയിണ ഒകെ സെറ്റാക്കി ഞാൻ ഒരു വശം ചെരിഞ്ഞു കിടന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്ക് എത്തി എന്റെ അരികിൽ വന്നിരുന്നു . "കവികുട്ടൻ ഉറങ്ങാണോ ?" അവളെന്നെ തോണ്ടിക്കൊണ്ട് എന്റെ ദേഹത്തേക്ക് ചാഞ്ഞു . "ചൊറിയാതെ വന്നു കിടക്ക്..." അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞാൻ പയ്യെ മുരണ്ടു . "എന്റെ ഉറക്കം ഒകെ പോയെന്നെ...." അവൾ അതുകേട്ടു ചിരിച്ചു . പിന്നെ എന്റെ നഗ്നമായ കയ്യിലും പുറത്തുമൊക്കെ തഴുകി . "അതിനിപ്പോ ഞാൻ എന്തോ വേണമെന്നാ?" ഞാൻ പെട്ടെന്ന് അവളെ ബെഡിലേക്ക് വലിച്ചു കിടത്തികൊണ്ട് പല്ലിറുമ്മി .അതോടെ എന്റെ ദേഹത്തൂടെ ഉരുണ്ടു തന്നെ മഞ്ജുസ് എന്റെ അപ്പുറത്തെത്തി കിടന്നു . "എന്തേലും പറ ...ഉറക്കം വരുന്ന വരെ സംസാരിക്കലോ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി . "എനിക്ക് ആൾറെഡി വന്നു ...." ഞാൻ അതുകേട്ടു ഉറക്കം അഭിനയിച്ചു കോട്ടുവാ ഇട്ടു . "പോടാ..." മഞ്ജുസ് അതുകേട്ടു എന്റെ കയ്യിലൊന്നു നുള്ളി . "എന്തേലും പറയെടാ കണ്ണാ ..." മഞ്ജുസ് പിന്നെയും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചിണുങ്ങി . "എന്ത് പറയാനാ മഞ്ജുസേ...നീ

💬 Comments

View all comments