Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]
"ഹ്മ്മ്മ്...."
ഞാൻ മൂളികൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി . കുറച്ചു നേരം കിതപ്പാറും വരെ ഞങ്ങൾ അങ്ങനെ നിന്നു . പിന്നെ വീണ്ടും എല്ലാം കഴുകി ഒന്നുടെ ഷവറിൽ നനഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി . ബാത്റൂമിന് ഉള്ളിൽ തന്നെ മഞ്ജുസിന്റെ ടവൽ ഉണക്കാൻ ഇട്ടിരുന്നതുകൊണ്ട് തുവർത്തിയ ശേഷമാണ് ഇറങ്ങിയത് .
മഞ്ജുസ് തന്നെയാണ് എന്റെ തലയൊക്കെ തുവർത്തിയത് .പുറത്തെത്തി ഒരു പുതിയ നൈറ്റി അവള് വേഗം എടുത്തിട്ടു . അടിയിൽ ഒന്നും ഇടാൻ നിന്നില്ല. അതിനു ശേഷം നേരത്തെ അഴിച്ചിട്ട ഞങ്ങളുടെ ഡ്രസ്സ് ഒകെ മഞ്ജുസ് പെറുക്കിയെടുത്തു ഒരു മൂലയ്ക്ക് കൂട്ടി . പിറ്റേന്ന് വാഷ് ചെയ്യാനുള്ളതാണ് അതൊക്കെ .
ഞാൻ ആ സമയം കൊണ്ട് ഒരു മുണ്ടു എടുത്തു ഉടുത്തു തലയൊക്കെ ചീകി കണ്ണാടിക്കു മുൻപിൽ നിന്നു .
"നട്ടപ്പാതിരക്കു അവന്റെ ഒരു ...."
എന്റെ മുടി ചീകൽ കണ്ടു മഞ്ജുസ് പല്ലിറുമ്മി ."അതിനു നിനക്കെന്താടി ?"
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു .
"ഇനിയിപ്പോ ഈ നേരത്തു മുടിയൊക്കെ ചീകി കല്യാണത്തിന് പോവല്ലേ ..വന്നു കിടക്കാൻ നോക്ക് "
എന്റെ കണ്ണാടി നോക്കിയുള്ള നിൽപ് കണ്ടു അവള് പുച്ഛിച്ചു .
"വരുവാണ് മോളെ ..."
ഞാൻ അതുകേട്ടു ചിരിച്ചു . പിന്നെ ചീപ്പ് ഒകെ മേശപ്പുറത്തേക്കിട്ടു അവളുടെ അടുത്തേക്ക് നീങ്ങി .
"ലൈറ്റ് ഒകെ ഓഫാക്കിയിട്ട് വാ മുത്തേ ..."
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പയ്യെ ഒരുമ്മകൊടുത്തു .
"എന്താ ഒരു സ്നേഹം "
മഞ്ജുസ് അതുകണ്ടു ആരോടെന്നില്ലാതെ പറഞ്ഞു
💬 Comments
View all comments