Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]
ആണ് ..അങ്ങനെ പോവല്ലേ "
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചിരിച്ചു .
"വേണ്ട...നീ ഉറങ്ങാൻ നോക്ക് "
അവള് ഗൗരവം നടിച്ചു .
"എന്റെ ഉറക്കം ഒകെ നിന്നെ കെട്ടിയപ്പഴേ പോയി ..."
ഞാൻ അതുകേട്ടു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു . അതോടെ അവളെന്നെ കടുപ്പിച്ചൊന്നു നോക്കി .
"എന്തിനാ ഇങ്ങനെ നിസാര കാര്യത്തിന് ചൂടാവുന്നെ .."
അവളുടെ നോട്ടം കണ്ടു ഞാൻ അന്തം വിട്ടു .
"ബാക്കി പറ....ഞാൻ കേൾക്കട്ടെ ..."
അവൾ ഒന്നും മിണ്ടാത്തത് കണ്ടു ഞാൻ വീണ്ടും ചിരിച്ചു .പിന്നെ അവളെ കെട്ടിപിടിച്ചു ഒട്ടികിടന്നു .
"ആ ഫ്‌ലോ ഒകെ പോയി ..."
മഞ്ജുസ് അതുകേട്ടു ഒന്ന് അയഞ്ഞു .
"അത് സാരല്യ ...അതൊക്കെ നമുക്ക് ഉണ്ടാക്കാം "
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പിന്കഴുത്തിൽ ചുംബിച്ചു .
"എടാ ..ഈ സംഭവം ഇല്ലേ ..ഇത് ഫസ്റ്റ് ടൈം എനിക്ക് ഉണ്ടായത് തന്നെ നീ ചെയ്ത ഏതോ ടൈമിൽ ആണ് "
മഞ്ജുസ് അത് ഓർത്തെടുത്ത പോലെ പറഞ്ഞു .
"അതുകൊണ്ട് ?"
ഞാൻ വീണ്ടും സംശയിച്ചു .
"അതുകൊണ്ട് ഒന്നും ഇല്ല...നല്ല എക്സ്പീരിയൻസ് ആണ് . ."
മഞ്ജുസ് ചിരിച്ചുകൊണ്ട് ഒന്ന് തീരഞ്ഞു എന്റെ നേരെ കിടന്നു .
"ചുരുക്കം പറഞ്ഞാൽ നിനക്കു ശരിക്ക് ബോധിച്ചു ..അല്ലെ ?"
ഞാൻ അവളെ നോക്കി പുരികം ഇളക്കി .
"ഹ്മ്മ്മ്...."
മഞ്ജുസ് തലയാട്ടികൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .
"അതൊക്കെ പോട്ടെ ..നമ്മുടെ കാർഡിന്റെ കാര്യം പറ ..."
💬 Comments
View all comments