0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
മഞ്ജുസ് പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് എന്നെനോക്കി ചിരിച്ചു . "തരില്ല.....അച്ഛനാണ് സത്യം ..." ഞാൻ തീർത്തു പറഞ്ഞു . "എന്താടാ പ്ലീസ് .." മഞ്ജുസ് എന്ന് നോക്കി ചിണുങ്ങി . "ഇല്ല...നീ കൊഞ്ചിയിട്ടൊന്നും കാര്യമില്ല .അല്ലെങ്കിൽ ബ്ളോക് ചെയ്ത എന്റെ സാലറി പലിശ അടക്കം തിരിച്ചു താ " ഞാൻ അവളെ നോക്കി കട്ടായം പറഞ്ഞു . "പിന്നെ ..അതിന്റെ ഒകെ ഡബിള് നീ ഇപ്പൊ എടുത്തിട്ടുണ്ട് " മഞ്ജുസ് അതുകേട്ടു മുഖം വെട്ടിച്ചു . "കണക്കായി പോയി ..നിനക്ക് അങ്ങനെ തന്നെ വേണം " ഞാനും തീർത്തു പറഞ്ഞു . "പോടാ..." മഞ്ജുസ് അതുകേട്ടു പയ്യെ ചിരിച്ചു . "എടി മഞ്ജുസേ ..നമുക്കെന്തിനാ ഒരുപാടു പൈസ ഒക്കെ ...ആർക്കേലും കൊടുത്താൽ അതിന്റെ പുണ്യം എങ്കിലും കിട്ടും " ഞാൻ പെട്ടെന്ന് എന്റെ ധാന ശീലത്തെ ന്യായീകരിച്ചുകൊണ്ട് അവളെ കെട്ടിപിടിച്ചു . "ഒലക്ക കിട്ടും ...എന്നെകൊണ്ട് ഒന്നും പറയിക്കണ്ട ...കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതൊക്കെ ഇങ്ങനെ കൊണ്ട് കളഞ്ഞോ " മഞ്ജുസ് ദേഷ്യപ്പെട്ടുകൊണ്ട് എന്റെ കൈതട്ടിമാറ്റി . "സീരിയസാ?"
അവളുടെ രീതി കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു . അതിന്റെ അർഥം അറിയാവുന്ന മഞ്ജുസ് അതോടെ വേഗം ഒന്ന് തിരിഞ്ഞു ."കവി....ഞാൻ പണ്ട് എന്തോ പറഞ്ഞുന്നു വെച്ചിട്ട് എന്നെ ഇങ്ങനെ ഊറ്റല്ലേടാ.. പ്ലീസ് ..എനിക്കാണേൽ ഇപ്പൊ ഒന്നും പറയാനും വയ്യ ...." മഞ്ജുസ് അവളുടെ നിസഹായത ഓർത്തു ചിണുങ്ങി . "ഹി ഹി..." ഞാൻ അവളുടെ ഭാവം കണ്ടു ഒന്ന് ചിരിച്ചു . "ചിരിക്കല്ലേ ...അതും പറഞ്ഞു കൊറേ ആയി

💬 Comments

View all comments