0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
നീ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു " മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിരിച്ചു . "എന്റെ ആകെയുള്ള പിടിവള്ളി ..." ഞാനതോർത്തു ഒരാത്മഗതം പറഞ്ഞു . "പോടാ....എനിക്ക് അത് കേക്കുമ്പോ ഒക്കെ ഒരു ഇതാ ...." മഞ്ജുസ് പെട്ടെന്ന് മുഖം വാടിക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . "ചെ ചെ ...നീ പിന്നേം സെന്റി ആവല്ലേ" ഞാൻ അതുകേട്ടു അവളുടെ പുറത്തു തട്ടി . "നീ പറഞ്ഞതൊക്കെ ശരിയാണല്ലോ ..പിന്നെന്താ .പ്രെശ്നം ? ഒകെ നിന്റെ തന്നെയാണല്ലോ.. " ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി . "ഒന്ന് മിണ്ടാതിരിക്കോ..." മഞ്ജുസ് അതുകേട്ടു അസ്വസ്ഥയായി . "മഞ്ജുസേ....ഒക്കെ നിന്റെ ആണെങ്കിലും നീ എന്റെ അല്ലെ ? അപ്പൊ പിന്നെ എന്താ പ്രെശ്നം ? " ഞാൻ ഒന്നുടെ വ്യക്തമാക്കിക്കൊണ്ട് അവളെ കെട്ടിപിടിച്ചു . "എന്നാലും ...." അവള് ചിണുങ്ങി .. "ഒരെന്നാലും ഇല്ല...ബാക്കി ഒകെ നാളെ പറയാം .." ഞാൻ ചിരിച്ചുകൊണ്ട് അവളെ കെട്ടിപ്പുണർന്നു . പിന്നെ പുതെപ്പെടുത്തു ഞങ്ങളെ മൂടി . പിറ്റേന്നത്തെ ദിവസവും ഒരുപരിധി വരെ ഞങ്ങൾക്ക് ആഘോഷം തന്നെ ആയിരുന്നു . എന്താണെന്നുവെച്ചാൽ പിറ്റേന്ന് രാവിലെ പത്ത് പത്തര ഒക്കെ ആയപ്പോൾ അച്ഛനും അമ്മയും കൂടി വല്യമ്മയുടെ വീട്ടിലേക്ക് പോയി . എന്റെ കാർ എടുത്തുകൊണ്ടാണ് അവര് പോയത് .തലേന്ന് തന്നെ അച്ഛൻ ആ വിവരം എന്നോട് പറഞ്ഞിരുന്നു . അഞ്ജുവിനും അന്നത്തെ ദിവസം എന്തോ മാര്യേജ് ഒക്കെ ഉണ്ടായിരുന്നു . അതുകൊണ്ട് ഫ്രെണ്ട്സിനെ കൂടെ അവളും പോയി . അതോടെ വീട്ടിൽ

💬 Comments

View all comments