Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
. ആ സമയത്താണ് എനിക്ക് ഒരു കാൾ വന്നത് . മൊബൈൽ പാന്റിനെ പോക്കറ്റിൽ ആയിരുന്നതുകൊണ്ട് ഞാൻ തിണ്ണയിൽ നിന്ന് എഴുനേറ്റു . ഇടം കൈകൊണ്ട് റോസിമോളെ എടുത്തുപിടിച്ചുകൊണ്ട് വലതു കയ്യാൽ ഞാൻ ഫോൺ എടുത്തു നോക്കി .
"കിഷോർ ബ്രോ കാളിങ് ...."
നമ്മുടെ ചങ്കിന്റെ നമ്പർ കണ്ടതും എന്റെ മുഖം ഒന്ന് തെളിഞ്ഞു . പക്ഷെ അവന്റെ അമ്മയും ഞാനും കൂടി ചെയ്തത് ഒകെ ഓർക്കുമ്പോൾ ഉള്ളിൽ ഒരു കുറ്റബോധം ആണ് !
"ആരാടാ കണ്ണാ ?"
ഞാൻ ഫോണുമായി നിൽക്കുന്നത് കണ്ടു കൃഷ്ണൻ മാമ അന്വേഷിച്ചു .
"ഫ്രണ്ട് ആണ് ...മാമൻ ഇതിനെ പിടിച്ചേ ..."
ഞാൻ പെട്ടെന്ന് റോസിമോളെ പുള്ളിയുടെ മടിയിലേക്കു ചായ്ച്ചു .
"ചാ ച്ചാ...ഈഈഈ..ഹ്ഹ്ഹ് "
ഞാൻ അവളെ കൈമാറ്റം ചെയ്യാൻ നോക്കിയതും എന്റെ ദേഹത്തേക്ക് അള്ളിപ്പിടിച്ചുകൊണ്ട് റോസിമോള് അലറി .
"യ്യോ ....മിണ്ടല്ലേ പൊന്നൂസേ..."
അവളുടെ വാശി കണ്ടു ഞാൻ കണ്ണുരുട്ടി . കൃഷ്ണൻ മാമ അതുകണ്ടു ചിരിക്കുന്നുണ്ട് . അപ്പോഴും പെണ്ണ് എന്നെ അള്ളിപ്പിടിച്ചു ഇരുന്നു . ഒടുക്കം അവളെ എടുത്തു തന്നെ ഞാൻ പുറത്തേക്കിറങ്ങികൊണ്ട് കാൾ അറ്റൻഡ് ചെയ്തു .
"ആഹ്..പറ മച്ചാനെ ...."
ഞാൻ എടുത്തുകൊണ്ട് കുശലം തിരക്കി .
"എവിടെയാടാ ?നീ ഫ്രീ ആണോ ?"
മറുവശത്തു കിഷോർ ചിരിയോടെ തിരക്കി .
"ആഹ്..ആഹ്...ഫ്രീ ആണ് ..ഞാനിപ്പോ ഇവിടെ അമ്മാവന്റെ വീട്ടിലാ .."
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുറ്റത്തൂടെ നടന്നു . അതിനിടക്ക് റോസിമോള് ഒച്ചയുണ്ടാക്കുന്നുണ്ട് .
"കുട്ടി ഉണ്ടോ കൂടെ
💬 Comments
View all comments