Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
അശ്വതിയോ ?"
ഞാൻ സംശയത്തോടെ തിരക്കി .
"ആഹ്.അത് തന്നെ ....അവൾക്കു ആലോചന ഒകെ കുറെ വരുന്നുണ്ട്..ഒരുവിധം പിടിച്ചു നിൽക്കുവാണ് . നാട്ടിൽ വന്ന ഉടനെ അതിൽ എന്തേലും തീരുമാനം ആക്കണം "
കിഷോർ കാര്യായിട്ട് തന്നെ പറഞ്ഞു .
"അതൊക്കെ നമുക്ക് സെറ്റാക്കാം ...അവളുടെ വീട്ടുകാർക്ക് സീൻ ആണോ ?"
ഞാൻ സംശയത്തോടെ തിരക്കി .
"സീൻ ഒന്നും ഇല്ല ...പക്ഷെ ഇതുവരെ അവള് വീട്ടിൽ പറഞ്ഞിട്ടില്ല "
കിഷോർ ഗൗരവത്തിൽ പറഞ്ഞു ,
"പറയാൻ പറ ..നിങ്ങള് ഒരേ കാസ്റ്റ് ഒക്കെയല്ലേ ? പിന്നെന്താ പ്രെശ്നം ? പോരാത്തതിന് നിനക്ക് ജോലിയും ഉണ്ട് "
ഞാനവനെ പ്രോത്സാഹിപ്പിച്ചു .
"മ്മ്..വല്യ പൊട്ടലും ചീറ്റലും ഒന്നും ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു . എന്തായാലും നീ കൊറച്ചു പൈസ തന്നു എന്നെ സഹായിക്കേണ്ടി വരും . കല്യാണം ഒക്കെ അല്ലേ"
കിഷോർ കളിയായി പറഞ്ഞു ചിരിച്ചു .
"പൈസ ഒന്നും വിഷയമല്ല മോനെ...എന്റെ കെട്ട്യോള് ഭയങ്കര റിച്ച് ആണ് "
ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു .
"ആഹ്...ഞാൻ മുൻപ് ലീവിന് വന്നപ്പോ കണ്ടതല്ലേ ..അറിയാം ..നല്ല ലുക്ക് ആണ് ആ ചേച്ചി "
കിഷോർ പയ്യെ പറഞ്ഞു .
"ചേച്ചിയാ?"
ഞാൻ അവൻ പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചു .
"പിന്നെ അല്ലാതെ ...അതിനു എന്നേക്കാൾ ആറേഴു വയസ് മൂപ്പ് ഇല്ലേ ? നിന്റെ കെട്ട്യോൾ ആണെന്ന് വെച്ചിട്ട് ഞാൻ എടി..പോടീ എന്ന് വിളിക്കണ്ട കാര്യം ഇല്ലല്ലോ "
കിഷോർ എന്നെ തിരുത്തികൊണ്ട് ചിരിച്ചു .
💬 Comments
View all comments