0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
"അതൊക്കെ ഉണ്ട് ...എന്നാലും ചേച്ചി എന്നൊന്നും വിളിക്കണ്ട..വന്നിട്ട് അവള് കേട്ടാൽ പിന്നെ നിന്നെ അടുപ്പിച്ചെന്നു വരില്ല " മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിച്ചു . "ഹ ഹ ...അത് കൊള്ളാം..." കിഷോർ അതുകേട്ടു ചിരിച്ചു . "എന്നാപ്പിന്നെ മോനെ നീ കാര്യങ്ങളൊക്കെ ഫാസ്റ്റ് ആയിട്ട് നീക്കിക്കൊ ...ബാക്കി വന്നിട്ട് കാണാം " ഞാൻ തീർത്തു പറഞ്ഞു . "ഓക്കേ ഡാ ....അടുത്ത ശനിയോ ഞായറോ ലാൻഡ് ചെയ്യും " കിഷോർ ഒന്നുടെ വ്യകത്മാക്കി . "അയ്യോ..അപ്പൊ ഞാൻ നാട്ടിൽ ഉണ്ടാവാൻ ചാൻസ് ഇല്ല..അഹ് എന്നാലും കൊഴപ്പം ഇല്ല...തിങ്കളാഴ്ച തിരിച്ചു എത്തും " പിള്ളേരുമായുള്ള പഴനി ട്രിപ്പ് ഓർത്തു ഞാൻ പയ്യെ തട്ടിവിട്ടു . "ഏഹ്? നീ എവിടെക്കാ പോണേ?" എന്റെ മറുപടി കേട്ട് കിഷോർ സംശയിച്ചു . "പഴനി ..പഴനി ..പിള്ളേരുടെ മൊട്ട അടിക്കണം ... " ഞാൻ ചിരിയോടെ തട്ടിവിട്ടു . "ഹോ ..പറയുന്ന പോലെ നീ ഇപ്പൊ ഗൃഹനാഥൻ ആണല്ലോ അല്ലേ " എന്റെ അവസ്ഥ ഓർത്തു കിഷോർ കളിയാക്കി . "മൈരേ..നീയും ഇതൊക്കെ അനുഭവിക്കാൻ ഉള്ളതാ ..അത് മറക്കണ്ട . എന്തായാലും ഞാൻ ശ്യാമിനോട് പറയാം നിന്നെ പിക്ക് ചെയ്യാൻ വരാൻ..കിട്ടുമെങ്കിൽ കോയമ്പത്തൂർക്കു തന്നെ ടിക്കെറ്റ് എടുത്തോ " ഞാൻ ഒരു ഉപദേശം പോലെ പറഞ്ഞു . എന്റെ സ്വല്പം ഉറക്കെയുള്ള സംസാരം ഒകെ റോസിമോള് നെറ്റി ചുളിച്ചുകൊണ്ട് നോക്കുന്നുണ്ട് . അവള് നോക്കുമ്പോഴൊക്കെ ഞാൻ ഒരുമ്മ കൊടുത്തു പെണ്ണിനെ അടക്കി നിർത്തും . ഞാൻ അവളെ തീരെ മൈൻഡ് ചെയ്യുന്നില്ല

💬 Comments

View all comments