Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
എന്ന് അവൾക്ക് തോന്നരുതല്ലോ !
"ഹ്മ്മ്..നോക്കട്ടെ ...ഇത് കഴിഞ്ഞിട്ട് അവനെ കൂടി വിളിക്കണം ...അവനിപ്പോ നിന്റെ മാമന്റെ മോളുമായിട്ട് ഫുൾ ചുറ്റിക്കളി ആണല്ലേ ?"
കിഷോർ എല്ലാം അറിയാവുന്ന പോലെ തിരക്കി .
"ഹ്മ്മ്....അതെ അതെ...എത്രയും വേഗം രണ്ടിനേം കെട്ടിക്കണം ...ഇപ്പൊ തന്നെ അവിടേം ഇവിടേം ഒക്കെ പോണുണ്ടോ എന്ന് എനിക്ക് ഡൗട്ട് ഉണ്ട് "
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞതും മറുതലക്കൽ കിഷോർ പൊട്ടിച്ചിരിച്ചു .
"ഹ്ഹ ഹ ..എന്തുവാടെ ..."
എന്റെ മറുപടി കേട്ട് അവൻ ചിരിച്ചു .
"എന്നാപ്പിന്നെ മച്ചാനെ നീ വെച്ചോ ...എന്റെ മോള് ഇവിടെ ചൂടാവുന്നുണ്ട് "
റോസ്‌മോളുടെ പുരികം ചുളിച്ചുള്ള നോട്ടം കണ്ടു ഞാൻ ചിരിച്ചു .
"ഹ ഹ ..ഓക്കേ ഓക്കേ ..."
കിഹോറും അത് സമ്മതിച്ചു . അതോടെ ഞാൻ വേഗം ഫോൺ പോക്കെറ്റിലെക്കിട്ടു റോസിമോളെ നോക്കി ചിണുങ്ങി .
"എന്താടി നോക്കണേ ?"
അവളുടെ കഴുത്തിൽ എന്റെ താടി ഉരുമ്മിക്കൊണ്ട് ഞാൻ ചോദിച്ചു . അതോടെ പെണ്ണ് ഇക്കിളി എടുത്തു ചിരിക്കാൻ തുടങ്ങി .
"ഹി ഹി ഹി..ചാ ച്ച..."
അവള് കയ്യും കാലും ഇട്ടടിച്ചു എന്റെ കയ്യിൽ കിടന്നു ചിരിച്ചു . സ്വല്പ നേരം അവളുമായി ഞാൻ മുറ്റത്തും റോഡിലുമൊക്കെ നടന്നു നേരം കളഞ്ഞു . പിന്നെ തിരികെ വീട്ടിലേക്ക് തന്നെ കയറി . അപ്പോഴേക്കും അമ്മായി ഞങ്ങൾക്കുള്ള ചായ എടുത്തു വെച്ചിരുന്നു .
വീണയും മഞ്ജുസും കൂടി സോഫയിൽ ഇരുന്നു എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട് . ഞാൻ ഹാളിലേക്കെത്തിയതോടെ മഞ്ജുസ് സംസാരം നിർത്തി
💬 Comments
View all comments