0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.5K
. "ആഹ്..വന്നു നോക്കട്ടെ ..ഞാൻ കണ്ടിട്ട് പറയാം " വീണ സ്വല്പം വെയ്റ്റ് ഇട്ടു നിന്ന് അഭിനയം ശക്തമാക്കി . "ആഹ്...എന്തായാലും വരാൻ പറഞ്ഞോ..ജാതകം ഒകെ ശരിയാണേൽ നമുക്ക് ആലോചിക്കാം കണ്ണാ " എല്ലാം കേട്ട് ഉമ്മറത്തിരുന്ന കൃഷ്ണൻ മാമയും അതിനു സമ്മതം അറിയിച്ചു . "ഹ്മ്മ്...." ഞാൻ മൂളികൊണ്ട് വീണയെ നോക്കി . അവളുടെ മുഖത്തും കാര്യം വർക്ക് ഔട്ട് ആയ സന്തോഷം ഉണ്ടായിരുന്നു! പിന്നെ മഞ്ജുസും വീണയും കൂടി അതേപ്പറ്റി കുറച്ചുനേരം സംസാരിച്ചിരുന്നു . അതിനു ശേഷം ഞങ്ങള് ബിന്ദു അമ്മായിയുടെ വീട്ടിൽ പോയി ഉച്ചവരെ അവിടെ ചിലവഴിച്ചു . ബിന്ദു അമ്മായിയുടെ മക്കളായ രാഗേഷും അഞ്ജലിയും വീട്ടിൽ തന്നെ ഉണ്ടായിരുന്നു . ആദിയെയും റോസിമോളെയും കളിപ്പിച്ചു അവരും ആ നിമിഷങ്ങൾ എൻജോയ് ചെയ്തു . അഞ്ജലി ഡിഗ്രിക്ക് പഠിക്കുന്നത് മഞ്ജുവിന്റെ കോളേജിൽ തന്നെയാണ് . അതുകൊണ്ട് അവര് തമ്മിൽ നല്ല അടുപ്പം ആണ് . അതുകൊണ്ട് അഞ്ജലി എന്നോട് കോളേജ് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു . "മായേച്ചിയും മഞ്ജുസും ഒകെ കോളേജിൽ ഉള്ളോണ്ട് നിന്റെ കാര്യം ഒകെ കഷ്ടാവും അല്ലേടി ?" ഉമ്മറത്ത് സംസാരിച്ചിരിക്കെ ഞാൻ അഞ്ജലിയോടായി തിരക്കി . അവള് റോസിമോളെയും മടിയിൽ വെച്ച് കൊഞ്ചിക്കുന്നുണ്ട് . "അതേടോ കണ്ണേട്ടാ...ഒരു ഫ്രീഡവും ഇല്ല. വല്ല ബോയ്‌സുമായി സംസാരിച്ചു നിക്കുന്നത് കണ്ടാൽ തന്നെ രണ്ടും കൂടി കണ്ണുരുട്ടും " കോളേജിലെ അവസ്ഥ ഓർത്തു അഞ്ജലി ചിരിച്ചു .
"ഇപ്പൊ പിന്നെ മായേച്ചി പ്രെഗ്നന്റ് ആയോണ്ട് ശല്യം ഇല്ല. പക്ഷെ മഞ്ജു ചേച്ചി ശരിക്കും ശല്യം

💬 Comments

View all comments