Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
എനിക്ക് ഇപ്പോഴും ഒരിതൊക്കെ തോന്നും ...പക്ഷെ മഞ്ജുസിനെ ഓർക്കുമ്പോ എനിക്ക് പേടിയാ .."
ഞാൻ കണ്ണിറുക്കികൊണ്ട് അവളെ നോക്കി ചിരിച്ചു .
"കണ്ണാ ...മതി ..നിനക്കെന്നെ കാണുമ്പോ ഒക്കെ ഇതുമത്രെ പറയാൻ ഉള്ളോ ?"
കുഞ്ഞാന്റി ഒന്ന് പല്ലിറുമ്മിക്കൊണ്ട് എന്നെ നോക്കി .
"തമാശക്ക് അല്ലെ മോളെ ..."
ഞാൻ ചിരിച്ചുകൊണ്ട് ചുറ്റും നോക്കി . പിള്ളേരും മുത്തശ്ശിയും ഒകെ ഹാളിൽ ആണ് ."ഒക്കെ അവൾക്കു അറിയുന്നതാ..എന്നിട്ടും നീ ഇങ്ങനെ നടന്നോ "
എന്റെ കയ്യിൽ നുള്ളികൊണ്ട് കുഞ്ഞാന്റി ഉപദേശിച്ചു .
"ഹി ഹി ....ഇതൊക്കെ ഒരു രസം അല്ലെ ..."
ഞാൻ അവളെ നോക്കി ചിരിച്ചു . പക്ഷെ ഇങ്ങനെ ഒക്കെ പറയുമെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നും . മഞ്ജുസ് എന്നെ വല്ലാതെ സ്നേഹിക്കുന്നു എന്ന് എനിക്ക് സ്വയം തോന്നുമ്പോഴൊക്കെ ബീനേച്ചിയും കുഞ്ഞാന്റിയും ഒരു ദുസ്വപ്നം പോലെ കയറി വരും .
"എന്ത് രസം ..അപ്പഴത്തെ ഓരോ പേകൂത്തു.."
കുഞ്ഞാന്റി സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു .
"ഹ്മ്മ്...ഒക്കെ കഴിഞ്ഞിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം മോളെ ? ആ സമയത്തു ഞാനും ഓർത്തില്ല..നീയും ഓർത്തില്ല ...അതല്ലേ സത്യം ?"
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
"കണ്ണാ ..ഞാൻ ഒരു കാര്യം പറയട്ടെ ..."
പെട്ടെന്ന് സ്വല്പം ഗൗരവം നടിച്ചുകൊണ്ട് വിനീത എന്നെ നോക്കി .
"ഹ്മ്മ്..പറഞ്ഞോ ..."
ഞാൻ അവൾക്ക് സമ്മതം നൽകി .
"എടാ...നീ ഇപ്പൊ വല്യ ചെക്കനായി ..ഒന്നും അല്ലെങ്കിൽ നിനക്ക് രണ്ടു കുട്ടികൾ ആയില്ലേ ..ഈ
💬 Comments
View all comments