Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]
വക തമാശകളൊക്കെ പുറമെ നിന്ന് ഒരാള് കേട്ടാൽ മോശം ആണ് .."
എന്റെ ഇടതുകൈത്തലത്തിൽ സ്വന്തം വലതു കൈത്തലം അമർത്തികൊണ്ട് കുഞ്ഞാന്റി എന്നെ നോക്കി .
"എല്ലാവരും എന്നെ എന്താ ഇങ്ങനെ കാണുന്നെ ? ഞാൻ അത്രക്ക് മോശം ആണോ ?"
കുഞ്ഞാന്റിയുടെ മുഖ ഭാവം കണ്ടു ഞാൻ ഒന്ന് അമ്പരന്നു . പിന്നെ സ്വല്പം വേദനയോടെ തന്നെ അവളെ നോക്കി .
"അയ്യേ...എന്താടാ അങ്ങനെ ഒക്കെ പറയുന്നേ ...നീ കുഞ്ഞാന്റിടെ കണ്ണൻ അല്ലെ ..."
അവള് പെട്ടെന്ന് എന്റെ കൈത്തലം തഴുകികൊണ്ട് ചിരിച്ചു .
"ഞാൻ അങ്ങനെ നിന്നെ മോശം പറഞ്ഞതല്ല . പറയാൻ മാത്രം കുഞ്ഞാന്റി അത്ര ശീലാവതി ഒന്നും അല്ല ..."
പഴയ കാര്യം ഓർത്തു കുഞ്ഞാന്റി സ്വയം കുറ്റപ്പെടുത്തി .
"നിന്നെ തിരുത്താൻ എനിക്ക് പറ്റുമായിരുന്നു ..പക്ഷെ ഞാൻ അത് ചെയ്യാത്തതാണ് എല്ലാത്തിനും കാരണം .ആഹ്..ഇനി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല ...എത്രയൊക്കെ ആയാലും നിന്നേം അവളേം ഒന്നിച്ചു കാണുമ്പോ കുഞ്ഞാന്റിക്ക് ഒരു വല്ലായ്മയാടാ "
വിനീത പെട്ടെന്ന് സ്വല്പം ഇമോഷണൽ ആയി എന്നെ നോക്കി . അവളുടെ കണ്ണ് ഒന്ന് നിറഞ്ഞത് ഞാനും വല്ലായ്മയോടെ നോക്കി .
"ചെ ചെ ..നീ എന്തോന്നാ ഇത് ...ഡീ കുഞ്ഞാന്റി ..."
അവളുടെ കണ്ണ് നിറഞ്ഞതു കണ്ടു ഞാൻ അവളുടെ കയ്യിലൊന്നു തട്ടി പല്ലിറുമ്മി ."സത്യം ആടാ..."
അവള് ഇടതു കൈകൊണ്ട് കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി .
"ഒരു പിണ്ണാക്കും ഇല്ല..ചുമ്മാ ഓരോന്ന് പറഞ്ഞിട്ട് എന്റെ മൂഡ് കൂടി കളഞ്ഞോ "
ഞാൻ
💬 Comments
View all comments