Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
എന്നെ കണ്ടതും അവളെന്നെ കടുപ്പിച്ചൊന്നു നോക്കി ."നീ ഒക്കെ എവിടെ പോയി പണ്ടാരമടങ്ങിയെടാ .ഒരു ഉപകാരവും ഇല്ലാലോ ."
എന്ന ഭാവം !
"ആ നിക്കുന്ന തമിഴൻ നമ്മുടെ അച്ചുന്റെ ദേഹത്ത് കേറി പിടിച്ചു മോനെ ,അതുകണ്ടപ്പോൾ മഞ്ജു മോള് അവന്റെ മോന്തക്കൊന്നു കൊടുത്തു..ഇപ്പൊ ആകെ പ്രെശ്നം ആയി.."
ലോക്കൽസ് പിടിച്ചു വെച്ച കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരുത്തനെ ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അമ്മ ചെറിയ പേടിയോടെ പറഞ്ഞു . അവനെ കണ്ടാൽ ഒരു പാവത്താൻ ലുക്ക് ഉണ്ട് . നമ്മുടെ ഗോവിന്ദ ചാമിയെ പോലെ. പക്ഷെ കയ്യിലിരുപ്പ് കുറച്ചു കൂടുതലാണ് . ഒരു ചെക്ക് ഷർട്ടും നീല ജീൻസും ആണ് വേഷം . കാഴ്ചക്ക് പഴയ ധനുഷിനെ പോലെ ഉണ്ട് . അവന്റെ അടുത്തായി സംഘത്തിലെ വേറൊരുത്തനും ഉണ്ട് . അവൻ മുണ്ടും ഷർട്ടുമാണ് വേഷം . കൂട്ടത്തിൽ ഏറ്റവും തടിയുള്ളവൻ അവൻ ആണ് . കട്ടിമീശയും നല്ല താടിയും കൂടി ഉണ്ട് .
"ദാ പാര് മവനെ...തപ്പു ഉങ്ക മേലെ ..അതുക്ക് യേണ്ടാ അവങ്കളെ പഴിവാങ്കുറേ "
മെയിൻ കൂതറയെ നോക്കി കൂട്ടം കൂടി നിന്നവരിൽ തന്നെ ഉള്ള ഒരു ലോക്കൽ അമ്മാവൻ ദേഷ്യപ്പെട്ടു . ചുരുക്കം പറഞ്ഞാൽ അവന്മാരുടെ ഭാഗത്താണ് തെറ്റെന്നു അവിടെ ഉള്ള തമിഴന്മാർ വരെ സമ്മതിച്ചു . എന്നിട്ടും ഈ മൈരുകൾക്ക് ഹീറോയിസം കാണിക്കണം !
ചുമ്മാ ഷോ ...കാണാൻ കുറെ പെണ്ണുങ്ങളും ഉണ്ടല്ലോ ...
"യ്യോ..അവൻ പണ്ണതു നീ പാർത്തിയാ ? അപ്പുറം യെൻ ഡാ പേസുറേൻ ?"
അവനെക്കാൾ
💬 Comments
View all comments