Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
ഭാവത്തിൽ അഞ്ജുവിനെയും അച്ചുവിനെയും നോക്കി കൈമലർത്തി ..
ഞാൻ ഒന്നും മനസിലാകാത്ത പോലെ എല്ലാവരെയും നോക്കി . പക്ഷെ എന്തോ പ്രോബ്ലം ഉണ്ടെന്നു എല്ലാവരുടെയും ആറ്റിട്യൂട് ലു നിന്ന് വ്യക്തം ആണ് .
"നീ ഇതെവിടായിരുന്നു മോനെ ..."
റോസിമോളെയും എടുത്തു വന്ന എന്റെ അടുത്തേക്ക് ഓടിവന്നുകൊണ്ട് മഞ്ജുസിന്റെ അമ്മ തിരക്കി .പുള്ളിക്കാരി എല്ലാം കണ്ടു സ്വല്പം പേടിച്ച മട്ടുണ്ട് .
"ഞാൻ അവിടെ കുടുങ്ങി പോയി അമ്മെ ...ഇതെന്താ സംഭവം ? എന്തിനാ ഈ ബഹളം ഒക്കെ ?"
ഞാൻ പയ്യെ തിരക്കി .
"എന്ന ഭയമാ ? ..അന്ത ആളെ വിട്ടിട് ..പാക്കലാം ...അടിച്ചു പാര്"
എന്റെ അച്ഛനെ പിടിച്ചു വെച്ചവരെ നോക്കി തമിഴന്മാരിൽ ഒരുവൻ [ പ്രധാന തല്ലുകൊള്ളി ] പുച്ഛിച്ചു . ഒരു ലുങ്കിമുണ്ടും അയഞ്ഞ ഷർട്ടും ആണ് അവന്റെ വേഷം . ഷർട്ടിനുള്ളിൽ ഒരു ടി-ഷർട്ട് കൂടെ ഉണ്ട് . കഴുത്തിൽ ഒരു കറുത്ത ചരടോടു കൂടിയ പുലിനഖ മാല . നല്ല ആരോഗ്യം ഒകെ ഉണ്ട് . നല്ല കറുത്ത ബലിഷ്ഠമായ ശരീരം . ചെമ്പൻ മുടി . മീശ ഒക്കെ ഉണ്ടെങ്കിൽ കൂടി അത്ര കട്ടിയില്ല. താടി ഒട്ടും ഇല്ല !
"ഒരുവാട്ടി കൂടി തൊട്ടു പാര് ഡീ ...അപ്പുറം നീ ഇന്ത ഏരിയ വിട്ടു പോകാത്. ധൈര്യം ഇറുക്കാ"
ഇത്തവണ മഞ്ജുസിനെ നോക്കിയാണ് അവന്റെ വെല്ലുവിളി. മഞ്ജുസ് ആണേൽ മുഖം ഒകെ ദേഷ്യം കൊണ്ട് ചുവന്നു അവനെ ഇപ്പൊ അടിക്കും എന്ന ലെവലിൽ ആണ് .
💬 Comments
View all comments