Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]
അവള് വേണേൽ വരുംവരായ്ക ആലോചിക്കാതെ ഇവന്മാരെ ഒകെ അടിക്കും . പക്ഷെ സാരി ഉടുത്തോണ്ട് ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പം അല്ല !
"എന്നടാ ഡിഡിന്ന് തമ്പിയോടെ സൗണ്ട് മാറിട്ടേൻ ? നമ്മ മീതെ കോവമാ ?"
മെയിൻ തല്ലുകൊള്ളിയുടെ പുറകിൽ നിന്ന തടിയൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
"ആമാ...അവനു കോവം വന്തുട്ടേൻ ..പാര് പാര് "
എന്റെ നെഞ്ചിൽ ഒന്നുടെ തള്ളിക്കൊണ്ട് മറ്റവൻ ഷോ ഇറക്കി .
"മച്ചാനെ..വേണ്ട...പറയുന്നത് കേൾക്ക് .."
ഞാൻ വീണ്ടും പഴയ പല്ലവി ആവർത്തിച്ചു..പക്ഷെ കുറച്ചു ഗൗരവത്തിൽ ആണെന്ന് മാത്രം .
"കോവമാ....സൊല്ലു..."
മറ്റവൻ വീണ്ടും മുന്നോട്ടു വന്നു എന്നെ തള്ളാൻ തുടങ്ങി . പക്ഷെ ഇത്തവണ ഞാൻ അവന്റെ കൈക്കു കടന്നു പിടിച്ചു പുള്ളിയെ കടുപ്പിച്ചൊന്നു നോക്കി .
"പറയുന്നത് കേൾക്കെടാ ....കൊറേ നേരായല്ലോ "
ഇത്തവണ സ്വരം ഉയർത്തി പല്ലു കടിച്ചുകൊണ്ടാണ് ഞാൻ പറഞ്ഞത് . അതോടെ രംഗം വഷളായി . അവന്റെ പുറകിൽ നിന്നവന്മാര് കൂടി മുൻപോട്ടു വന്നു എന്നെ തല്ലാനുള്ള ഭാവത്തിൽ അവനോടൊപ്പം നിന്നു .
"മോനെ കണ്ണാ ...വേണ്ടെടാ..."
"ഡാ മോനെ..."
എന്തും നടക്കാം എന്ന ഘട്ടം ആയതോടെ അമ്മയ്ക്കും മഞ്ജുസിന്റെ അമ്മയ്ക്കും ഒകെ പേടി ആയി .
"ഹാഹ്..വിട് ബാല "
അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛൻ കുതറി എന്റെ അച്ഛനെയും ചെറിയച്ചനെയും ഒക്കെ തള്ളിമാറ്റി . മുന്നോട്ട് വന്നു .
"അവനെ വിടെടാ..."
പിന്നെ ആ മൈരന്മാരെ നോക്കി ഗൗരവത്തിൽ അലറി .
"വേണ്ട ...ബ്രോ..പോ ..."
ഞാൻ അവനെ
💬 Comments
View all comments